Instant

ഗോള്‍ഡ് ഗിഫ്റ്റിങ് ഓപ്ഷന്‍ അവതരിപ്പിക്കാന്‍ Google Pay

ഗോള്‍ഡ് ഗിഫ്റ്റിങ് ഓപ്ഷന്‍ അവതരിപ്പിക്കാന്‍ Google Pay. Google Pay ആപ്പ് കോഡില്‍ ഗോള്‍ഡ് ഡിഫ്റ്റിങ് ഓപ്ഷന് സാധ്യതയുള്ളതായി xda developers. MMTC-PAMP സഹകരണത്തോടെ സ്വര്‍ണം വാങ്ങാനും വില്‍ക്കാനുമുള്ള ഓപ്ഷന്‍ Google Pay നേരത്തെ തീരുമാനിച്ചിരുന്നു

67 മില്യണ്‍ ആക്ടീവ് യൂസേഴ്സുമായി ഫോണ്‍ പേയെ പിന്നിലാക്കിയെന്ന് Google Pay. ഗൂഗിള്‍ പേ വഴിയുള്ള ട്രാന്‍സാക്ഷന്‍ ഇതിനോടകം 110 ബില്യണ്‍ ഡോളര്‍ കടന്നുവെന്നും കമ്പനി

Leave a Reply

Back to top button