പ്രീപെയ്ഡ് പേയ്മെന്റ് കാര്‍ഡ് അവതരിപ്പിക്കാന്‍ RBI. പര്ച്ചേയ്സിങ്ങും മറ്റ് ബില്‍ പേയ്മെന്റുകളും എളുപ്പം നടത്താം. ഒരു തവണ 10,000 രൂപ വരെ പ്രീപെയ്ഡ് കാര്ഡിലിടാം. നിലവില്‍ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് വഴി കാര്‍ഡില്‍ പണമിടാം.
പ്രതിമാസം 50,000 രൂപ വരെ പ്രീപെയ്ഡായി ലോഡ് ചെയ്യാം. ഡിസംബര്‍ 31നകം വിശദവിവരങ്ങള്‍ നല്‍കുമെന്നും RBI.