സംരംഭകര്‍ക്കായി സത്യന് അന്തിക്കാട്- ശ്രീനിവാസന് കൂട്ടുകെട്ടില്‍ പിറന്ന വെള്ളിത്തിരയിലെ സമ്മാനം. അതായിരുന്നു 1989ല്‍ ഇറങ്ങിയ വരവേല്‍പ്പ് എന്ന മോഹന്‍ലാല്‍ ചിത്രം. വര്‍ഷങ്ങള്‍ ഏറെ കടന്നു പോയെങ്കിലും വരവേല്പ്പിന് ഇന്നും പ്രസക്തിയുണ്ട്.
എന്നാല്‍ ഇരു കാലഘട്ടത്തേയും താരതമ്യം ചെയ്ത് നോക്കിയാല്‍ സര്‍വൈവ് ചെയ്യാനുള്ള സാഹചര്യം ഇപ്പോള്‍ കൂടുതലാണെന്ന് പ്രിയ സംവിധായകന് പറയുന്നു. ഏത് ബിസിനസായാലും കേരളത്തിന്റെ മനസറിഞ്ഞ് വരിക എന്നാണ് സത്യന് അന്തിക്കാടിന്റെ അഭിപ്രായം.
മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വരവേല്‍പ്പിനെ ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഏവരുടേയും മനസ് ചോദിക്കും കേരളത്തിലെ എന്‍ട്രപ്രണര്‍ അന്തരീക്ഷം ഇപ്പോഴും ഇത് തന്നെയാണോ? വരവേല്‍പ്പിനെ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന് സത്യന് അന്തിക്കാടിനും പറയാനുള്ളത് ഇത് തന്നെയാണ്. കാണാം അണ്‍കട്ട്….ഒരു ദീര്‍ഘ സംഭാഷണം