National Startup Advisory Council ആരംഭിക്കുമെന്നറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ പൊളിസി മേക്കിങ്ങ് പ്രോസസ്സിന് സഹായകരം. കേന്ദ്ര വാണിജ്യ- റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ കൗണ്‍സിലിന് നേതൃത്വം നല്‍കും. സ്‌ക്‌സസ്ഫുള്‍ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്‌സ് മുതല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ വരെ കൗണ്‍സിലിലുണ്ടാകും. രണ്ടു വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി.
Ola, Byjus എന്നീ സ്റ്റാര്‍ട്ടപ്പുകളുടെ ഫൗണ്ടേഴ്‌സും അംഗങ്ങളായേക്കും. വിദ്യാര്‍ത്ഥികളടക്കമുള്ളവരില്‍ ഇന്നൊവേഷന്‍ പ്രോത്സാഹിപ്പികയാണ് ലക്ഷ്യം. ഇക്കണോമിക്ക് സെക്ടറുകളിലും സെമി-അര്‍ബര്‍ & റൂറല്‍ മേഖലയിലും ഫോക്കസ് ചെയ്യും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉണ്ടാകുന്ന അമിത നിയന്ത്രണങ്ങള്‍ പരിഹരിക്കും. 2020 ബജറ്റ് സെഷന് മുന്‍പ് കൗണ്‍സിലിന്റെ ആദ്യ മീറ്റിങ്ങ് നടക്കും.