ടെക്നോളജിയിലൂടെ ഗ്രാമങ്ങളെ മെച്ചപ്പെടുത്താന്‍ റൂറല്‍ ഇന്ത്യാ ബിസിനസ് കോണ്‍ക്ലേവ്. കെഎസ് യുഎം, കാസര്‍കോഡ് CPCRI എന്നിവയുടെ സഹകരണത്തോടെയാണ് പ്രോഗ്രാം. ടെക്നോളജി ഉപയോഗിച്ച് കൃഷി, ഗ്രാമീണ ജീവിതം എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് പ്രോഗ്രാം ഫോക്കസ് ചെയ്യുന്നത്. മാര്‍ച്ച് ഒന്നിന് കാസര്‍കോട് ICAR-സെന്‍ട്രല്‍ പ്ലാന്റേഷന് ക്രോപ്പ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രോഗ്രാം. വിശദവിവരങ്ങള്‍ക്ക് https://startupmission.in/rural_business_conclave/ എന്ന ലിങ്ക് സന്ദര്‍ശിക്കുക
Related Posts
Add A Comment