ഇന്‍ഫോസിസിന്റെ ആരോഹണ്‍ സോഷ്യല്‍ ഇന്നൊവേഷന്‍ അവാര്‍ഡ് നേടി ടെക്ക് സ്റ്റാര്‍ട്ടപ്പ് Genrobotics. മാന്‍ഹോള്‍ ക്ലീനിങ്ങ് റോബോട്ടായ ‘bandicoot’ Genrobotics കമ്പനിയുടെ പ്രൊഡക്ടാണ്. വിമല്‍ ഗോവിന്ദ് എം.കെ, റാഷിദ് കെ, നിഖില്‍ എന്‍.പി എന്നിവരാണ് ഫൗണ്ടേഴ്സ്. മാനുവലായ ക്ലീനിങ്ങ് സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് Bandicoot. 20 ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.