ഫിന്‍ടെക്ക് മേഖലയിലും ചുവടുറപ്പിക്കാന്‍ Oppo. Oppo kash app വഴി മ്യൂച്വല്‍ ഫണ്ട് sipകളും, ലോണും, ഇന്‍ഷുറന്‍സും ലഭ്യമാക്കും. ഫിന്‍ടെക്ക് സേവനം നല്കുന്ന ആദ്യ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്റാണിത്. ഷവോമി, റിയല്‍മീ എന്നീ കമ്പനികളും ഫിന്ടെക്കിലേക്ക് ഇറങ്ങുകയാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ ലഭ്യമാണ്.
Related Posts
			
				Add A Comment			
		
	
	