കോവിഡ് 19: ലോ കോസ്റ്റ് വെന്റിലേറ്ററുമായി ഐഐടി കാണ്‍പൂര്‍
കാണ്‍പൂര്‍ ഐഐടിയിലെ ഇന്‍കുബേറ്റഡ് സ്റ്റാര്‍ട്ടപ്പായ Nocca റോബോട്ടിക്‌സ് ആണ് ഇത് ഡെവലപ്പ് ചെയ്തത്
എഴുപതിനായിരം രൂപയാണ് ഒരു യൂണിറ്റ് നിര്‍മ്മിക്കുന്നതിനുള്ള ചെലവ്
പ്രഷര്‍ കണ്‍ട്രോള്‍ഡ് മോഡിലും മെക്കാനിക്കല്‍ വെന്റിലേറ്റര്‍ ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കും
ഡിവൈസിന് സ്വന്തം ആംബിയന്‍ സ് എയറിലും ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കും
ഡോക്ടര്‍മാര്‍ അടക്കമുള്ള ഒമ്പത് അംഗ സംഘം പ്രോട്ടോടൈപ്പ് പരിശോധിക്കുകയാണ്
ഈ മാസം തന്നെ 1000 പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ നിര്‍മ്മിക്കുകയാണ് സ്റ്റാര്‍ട്ടപ്പ്