Sunrise Foods കമ്പനിയെ ഏറ്റെടുക്കാന്‍ ITC

Sunrise Foods കമ്പനിയെ ഏറ്റെടുക്കാന്‍ ITC

2000 കോടിയ്ക്കാണ് ഡീലെന്നും സൂചന

കഴിഞ്ഞ വര്‍ഷം 600 കോടിയുടെ ടേണോവറാണ് Sunrise നേടിയത്

കൊല്‍ക്കത്ത, ആഗ്ര, ബിക്കാനര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് Sunrise കമ്പനിയുടെ പ്ലാന്റുകള്‍

FMCG ബിസിനസ് വേഗത്തിലാക്കുകയാണ് ലക്ഷ്യമെന്നും ITC

Share.

Comments are closed.

Exit mobile version