Coronil എന്ന മരുന്നിന്റെ പ്രചാരണം നിർത്തിവെയ്ക്കാൻ AYUSH, ICMR എന്നിവരുടെ നിർദ്ദേശം
COVID-19 ന് മരുന്ന് ഫലപ്രദമാണെന്ന് ആദ്യം തെളിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്
Rs. 545 വിലയുള്ള Coronil, മറ്റൊരു മരുന്നായ Swasari എന്നിവയുടെ പ്രചാരണം നിർത്തണം
COVID-19 രോഗത്തിൽ നിന്ന് 100% മുക്തി നൽകുമെന്നാണ് Patanjali അവകാശപ്പെടുന്നത്
മരുന്നിന് ഒറ്റ ദിവസം കൊണ്ട് വലിയതോതിൽ പ്രചാരണം ലഭിച്ചിരുന്നു
സയന്റിഫിക് റിസർച്ച് നടത്തിയതിന്റെ തെളിവ് വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.