Instagramൽ റവന്യൂ ഏറ്റവും കൂടുതൽ വാങ്ങുന്ന സെലിബ്രിറ്റി ആര്
ക്രിസ്റ്റ്യാനോ റോണാൾഡോ, Kylie Jenner എന്നിവരെ പിന്തള്ളി Dwayne Johnson മുന്നിൽ
48 വയസ്സുള്ള Dwayne Johnsonന് ഇൻസ്റ്റാഗ്രാമിൽ 189 million ഫോളോവേഴ്സുണ്ട്
ഒരു sponsored പോസ്റ്റിന് 10 ലക്ഷം ഡോളർ Dwayne Johnsonന് ഇൻസ്റ്റഗ്രാം Pay ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട്
Cristiano Ronaldo ഒരു പോസ്റ്റിന് 889,000 USD, Kim Kardashian- 858,000 ഡോളറും വാങ്ങുന്നു

