മിലിറ്ററി രംഗത്തടക്കം വിദേശ നിക്ഷേപകരെ സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ #IndianMilitary #Channeliam

ഗ്ലോബൽ കമ്പനികൾക്ക് ഇന്ത്യ ചുവന്ന പരവതാനി വിരിക്കുകയാണെന്ന് പ്രധാനമന്ത്രി
ലോകത്ത് ചുരുക്കം ചില രാജ്യങ്ങളെടുക്കുന്ന തുറന്ന ബിസിനസ് സമീപനം ഇന്ത്യ നിക്ഷേപകർക്ക് ഒരുക്കുന്നു
ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ ഇന്ത്യ ഈ മേഖലയിൽ നിക്ഷേപകർക്ക് അവസരം തുറക്കുന്നു
India Global Week വെർച്വൽ കോൺഫ്രൻസിൽ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി
കാർഷിക മേഖലയിൽ storage, logistics രംഗത്ത് വൻ നിക്ഷേപ സാധ്യതയുണ്ട്
കർഷകരുടെ അധ്വാനത്തിലേക്ക് നിങ്ങളുടെ നിക്ഷേപം നേരിട്ട് ഞാൻ ക്ഷണിക്കുകയാണ്
സ്റ്റാർട്ടപ്പുകളിലും ടെക്നോളജിയിലും വിദേശ നിക്ഷേപകർക്ക് വലിയ അവസരമുണ്ടെന്നും മോദി

Share.

Comments are closed.

Exit mobile version