Norkaയുടെ പ്രവാസി പുനരധിവാസപദ്ധതി NDPREMൽ  Canara ബാങ്കും പങ്കാളിയാകും #Norkaroots #Pravasi

നോർക്ക പുനരധിവാസ പദ്ധതിയിൽ Canara ബാങ്കും പങ്കാളിയാകും

പ്രവാസി പുനരധിവാസപദ്ധതി NDPREM  വഴി കാനറാ ബാങ്ക് വായ്പ നൽകും

മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള  സംരഭക സഹായമാണ്  NDPREM ഒരുക്കുന്നത്

30 ലക്ഷം രൂപവരെയുള്ള പദ്ധതികൾക്ക് 15 % വരെ മൂലധന സബ്‌സിഡിയുണ്ടാകും

2019-20 സാമ്പത്തികവർഷം 1043 പേർക്ക് 53.43 കോടി വായ്പ Norka നൽകിയിരുന്നു

മൂലധന-പലിശ സബ്‌സിഡിക്കും സംരംഭകത്വ പരിശീലനത്തിനും നോർക്ക 15 കോടി ചെലവഴിച്ചു

വിവരങ്ങൾക്ക് www.norkaroots.org വെബ്സൈറ്റ് സന്ദർശിക്കാം, 00918802012345 നമ്പറിലേക്ക് മിസ്ഡ് കോൾ സേവനവുമുണ്ട്

Share.

Comments are closed.

Exit mobile version