ഐടി കമ്പനികൾക്ക്  Work from Home ഡിസംബർ 31 വരെ നീട്ടാം
IT-BPO കമ്പനികൾക്കുള്ള കണക്ടിവിറ്റി മാനദണ്ഡങ്ങളാണ് സർക്കാർ നീട്ടിയത്
85% ഐടി കമ്പനികളും വർക്കം ഫ്രം ഹോമാണ്
വീട്ടിലിരുന്ന ജോലി ചെയ്യുന്നവർക്ക്  OSPയിൽ ഇളവ് നൽകിയിരുന്നു
ജൂലായ് 31വരെ അനുവദിച്ച ഇളവ് ഡിസംബർ 31 വരെ തുടരും
കോവിഡ് പ്രതിസന്ധി തുടരുന്നത് കൊണ്ടാണിതെന്ന്  DoT
രാജ്യത്ത് 12 ലക്ഷത്തിലധികം ആളുകൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്

Share.

Comments are closed.

Exit mobile version