കോവിഡ് പ്രതിസന്ധി : Air India ജീവനക്കാരോട് ലീവിൽ പോകാൻ ആവശ്യപ്പെടും
ശമ്പളമില്ലാത്ത ലീവ് 6 മാസം മുതൽ 2 വർഷം വരെയാകും
പ്രതിസന്ധി തുടർന്നാൽ 5 വർഷത്തേക്ക് വരെ ലീവ് നീണ്ടേക്കാമെന്നും റിപ്പോർട്ട്
25000 രൂപയ്ക്ക് മുകളിൽ സാലറി ഉള്ളവരുടെ അലവൻസ് 50% വെട്ടിക്കുറച്ചിരുന്നു
ജനറൽ കാറ്റഗറി സ്റ്റാഫിനും ഓപ്പറേറ്റേഴ്സിനും 30% കുറച്ചാണ് അലവൻസ് നൽകുക
25000 രൂപയിൽ താഴെ സാലറിയുള്ളവർക്ക് ഇത് ബാധകമല്ല
മാൻപവർ റിസോഴ്സ് സംബന്ധിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ഓഗസ്റ്റ് 11ന് വിലയിരുത്തും
കൊറോണ മൂലമുള്ള യാത്രാ വിലക്ക് ഏവിയേഷൻ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.