നിർദ്ധനർക്കും, ഇതര സംസ്ഥാന തൊഴിലാളികൾക്കും ജോലിക്ക് പദ്ധതികളുമായി കേന്ദ്രം
Covid-19 മൂലം വരുമാന സാധ്യതകൾ അടഞ്ഞ സാഹചര്യത്തിലാണ് ഇത്
Garib Kalyan Rozgaar Abhiyaan പോലെയുള്ള തൊഴിൽ പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം
നഗരങ്ങളിലും അർദ്ധ നഗരങ്ങളിലുമുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ജനങ്ങളെ മുന്നിൽ കണ്ടാണ് നടപടി
കോവിഡിനെ തുടർന്ന് ആയിങ്ങൾക്കാണ് ജോലി നഷ്ടവും വരുമാന നഷ്ടവും നേരിട്ടിരിക്കുന്നത്