Apple iPhone ചൈനയിൽ നിന്ന് ചെന്നൈയിലേക്ക്
ഇതാദ്യമായാണ് Apple iPhone അതിന്റെ ടോപ് മോഡൽ നിർമ്മാണം ഇന്ത്യയിൽ ചെയ്യുന്നത്
ആപ്പിളിന്റെ ഏറ്റവും പ്രസിറ്റീജിയസായ iPhone 11 മാനുഫാക്ചറിംഗാണ് ചെന്നൈയിൽ തുടങ്ങിയത്
കേന്ദ്രത്തിന്റെ Aatamnirbhar പദ്ധതിയുടെ ഭാഗമായാണ് Apple ചെന്നൈയിൽ നിർമ്മാണം തുടങ്ങിയത്
Make in Indiaക്ക് ഊർജ്ജം പകരുന്ന സമീപനമെന്ന് മന്ത്രി Piyush Goyal ട്വിറ്ററിൽ കുറിച്ചു
ചെന്നൈയിലെ Foxconn plantൽ നിന്നാകും Apple iPhone 11 ഇനി വരുന്നത്
പ്ലാന്റ് വികസിപ്പിക്കാൻ 100 കോടി ഡോളർ നിക്ഷേപിക്കുമെന്ന് Foxconn വ്യക്തമാക്കിയിരുന്നു
Apple ഉൾപ്പെടെ വൻ കോർപ്പറേറ്റ് കമ്പനികൾ ചൈനയ്ക്ക് പുറത്ത് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമാണിത്