നോർത്ത് മുംബൈയിലെ Kandivaliയിലുള്ള കെമിക്കൽ ട്രേഡർക്കാണ് പണം നഷ്ടമായത്
Ghana ബേസ് ചെയ്ത medical research companyയുടെ പേരിലാണ് തട്ടിപ്പ് നടന്നത്
organic chemical liquid നൽകാമെന്ന് പറഞ്ഞ് പറ്റിച്ചാണ് 32 ലക്ഷവും കൈക്കലാക്കിയത്
മെയിൽ വഴി ബന്ധപ്പെട്ടാണ് organic chemical liquid വിൽപ്പനയയ്ക്കുണ്ടെന്ന് ബോധ്യപ്പെടുത്തിയത്
10 gallons ലിക്വിഡിന് പർച്ചേസ് ഓർഡർ നൽകി, അഡ്വാൻസ് ചോദിച്ച 15 ലക്ഷവും നൽകി
പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ട്, മൊത്തം 32 ലക്ഷം ട്രേഡറിൽ നിന്ന് കൈക്കലാക്കിയെന്ന പോലീസ്
ലിക്വിഡ് കിട്ടാതെവരുകയും കമ്പനി പ്രതികരിക്കതിരിക്കുകയും ചെയ്തപ്പോഴാണ് പോലീസിനെ സമീപിച്ചത്
100 ദിവസത്തിനുള്ളിൽ 130 കോടി രൂപയുടെ ഓൺലൈൻ, പർച്ചേസ് തട്ടിപ്പാണ് ഇന്ത്യയിൽ നടന്നത്.