₹6 കോടി രൂപ കൊറോണ പ്രതിരോധത്തിന് നീക്കി വെച്ച് PVR Cinemas
Multiplex ചെയിൻ PVR Cinemas വീണ്ടും തുറക്കുമ്പോൾ ശുചിത്വത്തിന് മുൻതൂക്കം നൽകും
സാനിറ്റൈസേഷന് വേണ്ടിയും കസ്റ്റമേഴ്സിന്റെ ശുചിത്വ സുരക്ഷയ്ക്കും ഇൻവെസ്റ്റ് ചെയ്യുമെന്നും PVR
ടിക്കറ്റ് ബുക്കിംഗും, അഡ്മിഷനും ഫുഡ് ഓർഡർ ചെയ്യുന്നതും കോണ്ടാക്റ്റ്ലെസ്സാക്കും
ലോബി, സീറ്റുകൾ, കാർപ്പെറ്റ് എന്നിവ ഓരോ ഷോയ്ക്ക് ശേഷവും സാനിറ്റൈസ് ചെയ്യുമെന്നും PVR
സെപ്തംബർ അവസാനത്തോടെ തിയറ്ററുകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് PVR ഒരുങ്ങുന്നത്.