കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകളെ ഫണ്ട് ചെയ്യാൻ കേന്ദ്ര സർക്കാർ
11.85 കോടി രൂപ രാജ്യത്തെ അഗ്രി സ്റ്റാർട്ടപ്പുകളിൽ ഈ വർഷം ഇൻവെസ്റ്റ് ചെയ്യും
തെരഞ്ഞെടുക്കുന്ന 112 സ്റ്റാർട്ടപ്പുകൾക്കാകും ആദ്യ ഘട്ടത്തിൽ ഫണ്ട് ലഭിക്കുക
കേന്ദ്ര കൃഷിമന്ത്രി Narendra Singh Tomar പ്രഖ്യാപിച്ചതാണിത്
അഗ്രി പ്രൊസസിംഗ്, ഫുഡ് ടെക്നോളജി, വാല്യു ആഡഡ് പ്രൊഡക്റ്റ് എന്നീ മേഖലകൾക്ക് സാധ്യത
Innovation and Agri-entrepreneurship Development Programme വഴിയാണ് ഫണ്ട് നൽകുന്നത്
ഫണ്ടിംഗിന് തെരഞ്ഞെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ട്രെയിനിംഗും നൽകും
24 RKVY-RAFTAAR ഉൾപ്പെടെയുള്ള അഗ്രി ബിസിനസ് ഇൻകുബേറ്റേഴ്സ് , പദ്ധതിയുടെ നോളജ് പാർട്ണർമാരാണ്
ഈ പ്രാദേശിക നോളജ് പാർട്ണർ വഴിയാകും സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുക്കുക
കാർഷിക മേഖലയ്ക്കും ക‍ൃഷിക്കാർക്കും നേരിട്ട് ഗുണം ലഭിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് മുൻഗണനയുണ്ടാകും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version