രാജ്യത്തെ 2200 കർഷക സംഘങ്ങൾക്ക് 1000 കോടിരൂപ നൽകി കേന്ദ്രം.1 ലക്ഷം കോടിയുടെ കാർഷിക വികസന ഫണ്ട് പ്രധാനമന്തി ട്രാൻസ്ഫർ ചെയ്തു.
അടിസ്ഥാന സൗകര്യ വികസനത്തിനായി സൊസൈറ്റികൾ ഈ ഫണ്ട് വിനിയോഗിക്കും. Agriculture Credit Societies, farmer producer organisations എന്നിവർക്കാണ് ഫണ്ട് ലഭിച്ചത്.
കർഷകർക്ക് ഉൽപ്പന്നങ്ങൾ സംഭരിക്കാനും വിൽക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് ഫണ്ട്. ഇതോടൊപ്പം 8.5 കോടി കർഷകർക്ക് ₹17,000 കോടിയും പ്രധാനമന്ത്രി വിതരണം ചെയ്തു.
PM-Kisan schemeന്റെ ആറാമത്തെ ഗഡുവാണ് നരേന്ദ്രമോദി വിതരണം ചെയ്തത്. ഫെബ്രുവരിയിൽ ലോഞ്ച് ചെയ്ത PM-Kisan scheme ഇതിനകം 90,000 കോടി കർഷകർക്ക് നൽകി