തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിലിന് Norkaയുടെ പദ്ധതി‌.  സപ്ലൈകോയുമായി ചേർന്നുളള പ്രവാസി സ്റ്റോർ പദ്ധതിയാണ് നടപ്പാക്കുന്നത്.

NDPREM പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരംഭം.15% സബ്സിഡിയോടെ 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

16 പ്രമുഖ ബാങ്കുകളുടെ 5832 ശാഖകൾ വഴി വായ്പ ലഭ്യമാകും.  മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ് മാതൃകയിലാവണം സംരംഭം.

സ്വന്തമായും വാടകയ്ക്കും കെട്ടിടമുളളവർക്ക് അപേക്ഷിക്കാം.  700 സ്ക്വയർ ഫീറ്റ് മാവേലി സ്റ്റോറിനും 1500 സ്ക്വയർ ഫീറ്റ് സൂപ്പർ മാർക്കറ്റിനും വേണം.

ഫർണിച്ചർ,കമ്പ്യൂട്ടർ,ഫർണിഷിംഗ് എന്നിവ ഉടമ സ്വയം നിർവഹിക്കണം.  സപ്ലൈകോയുടെ വിതരണശൃംഖലയിൽ ഇല്ലാത്തവയും വിറ്റഴിക്കാം.

അപേക്ഷ www.norkaroots.orgയിൽ നൽകാം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version