Flipkart ഇലക്ട്രിക് വാഹന ഉപയോഗം 100% ആക്കും

ഇലക്ട്രിക് വാഹന ഉപയോഗം 100 ശതമാനമാക്കാൻ Flipkart . 2030ഓടെ 100 ശതമാനം e-mobility സാധ്യമാക്കാനാണ് തീരുമാനം.

global electric mobility initiative, EV100 ന്റെ ഭാഗമാകുകയാണ് ലക്ഷ്യം, ഫ്ലിപ്കാർട്ടിന്റെ എല്ലാ ശൃംഖലകളിലും EV100 നയം നടപ്പാക്കും.

1400ഓളം വിതരണശൃഖംലകളിൽ EV100 പൂർത്തിയാക്കും.  40 ശതമാനം delivery വാനുകൾ ഈ വർഷം ഇലക്ട്രിക്കിലേക്ക് മാറ്റും.

Delhi, Hyderabad, Jaipur,Bhubaneswarഎന്നിവിടങ്ങളിൽ ഇത് നടപ്പാക്കി.  Pune, Mumbai, Bengaluru, Kolkata,Lucknow എന്നിവിടെ സെപ്റ്റംബറിൽ തുടങ്ങും.

2030ഓടെ 30ശതമാനം e-mobility എന്നതാണ് കേന്ദ്രനയം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version