രാജ്യത്തെ മീഡിയ & എന്റർടെയ്ൻമെന്റ് മേഖലക്ക് കരുത്തേകി OTT പ്ലാറ്റ്ഫോം
മീഡിയ & എന്റർടെയ്ൻമെന്റ് മേഖല 2024 ഓടെ 55 ബില്യൺ ഡോളർ മറികടക്കും
കോമ്പൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റിൽ M&E സെക്ടർ 10% വളർച്ച നേടുമെന്ന് റിപ്പോർട്ട്
കോവിഡിൽ സിനിമ, മാന്ദ്യത്തിലായപ്പോൾ വളർന്നത് ഓൺലൈൻ ചാനലുകൾ
വരുന്ന 5 വർഷത്തിനുള്ളിൽ ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ CAGR 3% ചുരുങ്ങും
OTT പ്ലാറ്റ്ഫോമാണ് കോവിഡിലും അതിവേഗ വളർച്ച നേടിയ സെഗ്മെന്റ്
2024 വരെ ഇന്ത്യയിലെ OTT വിപണിക്ക് 29% CAGR  ഉണ്ടാകുമെന്നാണ് നിഗമനം
ലോകത്തിലെ അതിവേഗം വളരുന്ന OTT വിപണിയായി ഇന്ത്യ മാറുകയാണ്
3 ബില്യൺ ഡോളർ വരുമാനം സ്ഥിരമായ വളർച്ചയിലൂടെ OTT നേടും
മൊബൈൽ സ്ട്രീമിംഗ് ഫോർമാറ്റുകളുടെ വളർച്ച സെഗ്മെന്റിന് ഗുണം ചെയ്തു
താങ്ങാനാവുന്ന വിലയിൽ ഡാറ്റ ലഭ്യമായതും OTT സെഗ്മെന്റിന് വളർച്ച നൽകി
തീയറ്ററുകളിലേക്ക് ആളെത്താൻ വൈകുന്തോറും OTT യുടെ മുന്നേറ്റം തുടരും
ഇന്റർനെറ്റ് അഡ്വർട്ടൈസിംഗ്, ഗെയിമിംഗ്, റേഡിയോ, പോഡ്കാസ്റ്റ്സ് എന്നിവയും മുന്നേറും
ആഗോളതലത്തിൽ അതിവേഗം വളരുന്ന വിനോദ, മാധ്യമ വിപണിയാണ് ഇന്ത്യയുടേത്
PricewaterhouseCoopers ആണ്  M&E സെക്ടർ അനാലിസിസ് നടത്തിയത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version