വെഹിക്കിൾ ടെലിമാറ്റിക്സ് സ്റ്റാർട്ടപ്പിനെ TVS ഏറ്റെടുത്തു
15 കോടി രൂപയ്ക്കാണ് Intellicar Telematics Private Ltdനെ TVS ഏറ്റെടുത്തത്
Intellicar സ്റ്റാർട്ടപ്പിന്റെ 100% ഓഹരികളും TVS Motor സ്വന്തമാക്കി
TVS Motor ഡിജിറ്റലൈസേഷൻ മെച്ചപ്പെടുത്താനാണ് സ്റ്റാർട്ടപ്പിനെ ഏറ്റെടുക്കുന്നത്
അഡ്വാൻസ്ഡ് ഫ്ലീറ്റ് മാനേജുമെന്റ് സൊലൂഷൻ Intellicar നൽകും
TVS കസ്റ്റമർ സർവീസ് കൂടുതൽ മെച്ചമാക്കാൻ Intellicar സഹായിക്കും
ഇന്റഗ്രേറ്റഡ് IoT (Internet of Things) ടെക്നോളജി അടിസ്ഥാനമാക്കിയാണ് പ്രവർത്തനം
അക്വിസിഷൻ ഈ മാസം അവസാനത്തോടെ പൂർത്തിയായേക്കും
2020- 2021 സാമ്പത്തിക വർഷത്തിൽ Intellicar 16.10 കോടി രൂപ നേടും
ബംഗളൂരു ആസ്ഥാനമായുള്ള Intellicar സ്റ്റാർട്ടപ്പ് 5 വർഷം മുമ്പാണ് തുടങ്ങിയത്