ആഭ്യന്തര നിക്ഷേപകർക്കായി കേന്ദ്രസർക്കാർ പോർട്ടൽ തയ്യാറാക്കുന്നു
Atmanirbhar Niveshak Mitra portal വികസിപ്പിക്കുകയാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം
പരീക്ഷണ ഘട്ടത്തിലുളള പോർട്ടൽ മെയ് 1നകം അവതരിപ്പിക്കുമെന്ന് മന്ത്രാലയം
വെബ്‌പേജ് പ്രാദേശിക ഭാഷകളിൽ ലഭ്യമാകും, മൊബൈൽ ആപ്പ് പിന്നീട് പുറത്തിറക്കും
ആഭ്യന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമമാണ് DPIIT നടത്തുന്നത്
കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങളെക്കുറിച്ചുള്ള ദൈനംദിന അപ്‌ഡേറ്റ് പോർട്ടൽ നൽകും
അപ്രൂവൽ,ലൈസൻസ്, ക്ലിയറൻസ്, സ്കീമുകൾ, ഇൻസെന്റിവ്സ് ഇവയും പോർട്ടലിൽ അറിയാം
മാനുഫാക്ചറിംഗ് ക്ലസ്റ്ററുകൾ, ഭൂമി ലഭ്യത, ടാക്സ് സിസ്റ്റം ഇവയുടെ വിവരവും പോർട്ടലിലുണ്ടാകും
ഇൻവെസ്റ്റ്മെന്റ് പ്രമോഷനും ഫെസിലിറ്റേഷനുമായി Invest India ടീമും പോർട്ടലിൽ സജ്ജമാണ്
1,384 ഗ്ലോബൽ കമ്പനികളുമായി ഇൻവെസ്റ്റ് ഇന്ത്യ ടീം പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി
DPIIT കീഴിൽ 2009ൽ സ്ഥാപിച്ച നോൺ പ്രോഫിറ്റ് വെഞ്ച്വറാണ് Invest India
ഗ്ലോബൽ കമ്പനികളിൽ നിന്നും 28.75 ബില്യൺ ഡോളർ നിക്ഷേപം യാഥാർത്ഥ്യമായിട്ടുണ്ട്
2021 മാർച്ച് 4 വരെ 3,38,685 പേർക്ക് ഇതിലൂടെ തൊഴിൽ ലഭ്യമാകുകയും ചെയ്തു