Gig Economy 90 ദശലക്ഷം തൊഴിലുകൾ സൃഷ്ടിക്കും
കോൺട്രാക്റ്റ്, ഓൺലൈൻ വർക്കേഴ്സ്, താൽക്കാലിക ജോലികൾ എന്നിവ കുതിക്കും
കോൺട്രാക്റ്റ് ജോലികൾ ഉൾപ്പെടുന്ന Gig Economy 90 ദശലക്ഷം തൊഴിലുകൾ സൃഷ്ടിക്കും
ഹ്രസ്വ-ദീർഘകാലയളവിൽ ഫ്രീലാൻസ്, കരാർ, ഓൺലൈൻ ജോലികളും Gig work വിഭാഗത്തിൽ വരും
8-10 വർഷത്തിനുള്ളിൽ Gig ജോലികളുടെ എണ്ണം 90 ദശലക്ഷമായി ഉയരും
250 ബില്യൺ ഡോളറിലധികം ഇടപാടിലൂടെ GDPയിൽ 1.25% ചേർക്കാനാകും
അടുത്ത 3-4 വർഷത്തിനുള്ളിൽ Gig Economy മൂന്നിരട്ടി വളർച്ച നേടും
Gig വർക്കുകളിൽ‌ സ്ത്രീകളുടെ പങ്കാളിത്തം ഉയരുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു
ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ കോൺട്രാക്റ്റ് ജോലികളും Gig ജോലികളിൽ പെടും
Gig Economy തൊഴിലവസരം സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ചയ്ക്കും ഇടയാക്കും
ലോക്ഡൗണിൽ Gig വർക്കർമാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായി
Oil & Gas, ചെറുകിട ബിസിനസ്,ഹെൽത്ത് കെയർ മേഖലകളിൽ ഡിമാൻഡ് ഏറി
സ്കിൽഡ്-സെമി സ്കിൽഡ് പ്രൊഫഷണലുകൾക്ക് 35 ദശലക്ഷം അവസരമുണ്ടാകും
നിർമ്മാണം, ഉൽപ്പാദനം, റീട്ടെയിൽ, ഗതാഗതം, ലോജിസ്റ്റിക്‌സ് എന്നിവയിലും അവസരം
ഈ മേഖലകളിൽ 8-10 വർഷത്തിനുള്ളിൽ 70 ദശലക്ഷം Gig  തൊഴിലവസരങ്ങൾ ഉണ്ടാകും
കൃത്യമായ പേയ്മെന്റ്, സുതാര്യത, തൊഴിൽ ലഭ്യത ഇവയാണ് Gig വർക്കർമാരുടെ ആവശ്യം
കൺസൾട്ടിംഗ് കമ്പനി Boston Consulting Group ആണ് റിപ്പോർട്ട് തയ്യാറാക്കിയത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version