വിദ്യാർത്ഥികൾക്കായി ബജറ്റ് ലാപ്‌ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് HP
വിദ്യാർത്ഥികൾക്കായി ബജറ്റ് ലാപ്‌ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് HP
21,999 രൂപയിലാണ് HP Chromebook 11a വില ആരംഭിക്കുന്നത്
Chrome OS- അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതാണ് Chromebook 11a
പ്ലേ സ്റ്റോറിൽ നിന്ന് Android ആപ്പുകളും ഡൗൺലോഡു ചെയ്‌ത് ഇൻസ്റ്റോൾ ചെയ്യാം
Google Assistant സപ്പോർട്ടും Google One ഒരു വർഷ സബ്സ്ക്രിപ്ഷനും ലഭിക്കും
64GB eMMC സ്റ്റോറേജ് micro-SD കാർഡിലൂടെ 256GB വരെ വികസിപ്പിക്കാം
8-core MediaTek MT8183 പ്രോസസറും 4GB  RAM എന്നിവയുമുണ്ട്
37Wh ബാറ്ററി ഒരൊറ്റ ചാർജിൽ 16 മണിക്കൂർ വരെ നൽകുമെന്നാണ് അവകാശവാദം
11.6-inch IPS ഡിസ്പ്ലേ ആന്റി-ഗ്ലെയർ ടച്ച് സ്ക്രീനാണ്
ഫുൾ സൈസ് കീബോർഡ‍ും Multi-Touch Gesture സപ്പോർട്ടുളള HP Imagepadമുണ്ട്
കണക്ടിവിറ്റിക്ക് USB Type-A, USB Type-C പോർട്ടുകളാണ് നൽകിയിരിക്കുന്നത്
ഡ്യുവൽ സ്പീക്കറുളള  HD വെബ്‌ക്യാമാണ് മറ്റൊരു സവിശേഷത
ഫ്ലിപ്കാർട്ടിൽ HP Chromebook 11a ലഭ്യമാണ്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version