Tesla Gigafactory കാട്ടു കുതിരകൾക്ക് ഭീഷണിയെന്ന് പരിസ്ഥിതി പ്രവർത്തകർ
Tesla Gigafactory കാട്ടു കുതിരകൾക്ക് ഭീഷണിയെന്ന് പരിസ്ഥിതി പ്രവർത്തകർ
ഭൂമിയിലെ ഏറ്റവും വലിയ ഫാക്ടറി 50000 ത്തോളം കുതിരകൾക്ക് ഭീഷണിയാകാം
5.8 ദശലക്ഷം ചതുരശ്രയടിയിലാണ് യുഎസിലെ Nevadaയിൽ Gigafactory ഒരുങ്ങുന്നത്
ഫാക്ടറി കാട്ടുകുതിരകളുടെ മേച്ചിൽപ്പുറം ഇല്ലാതാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ
ഫാക്ടറി നിർമാണം കുതിരകളുടെ ജീവന് ഭീഷണിയാകുമെന്നും വിലയിരുത്തൽ
നെവാഡയിൽ 50,000 കാട്ടു കുതിരകളുണ്ടെന്ന് കണക്കാക്കപ്പെടുന്നു
Sierra Nevada മലനിരകൾക്ക് സമീപമാണ് ഫാക്ടറിക്ക് സ്ഥലം കണ്ടെത്തിയത്
ഭൂമിയിലെ ഏറ്റവും വലുതും നൂതനവുമായ ഫാക്ടറിയാകും ടെസ്‌ല നിർമിക്കുന്നത്
നഗരവൽക്കരണം ഈ മൃഗങ്ങളെ കൂടുതൽ ബാധിച്ചേക്കാമെന്ന്  പ്രദേശവാസികൾ
നെവാഡയിലെ ഗിഗാഫാക്ടറിയിലേക്ക് മസ്ക് നിരവധി തസ്തികകൾ പ്രഖ്യാപിച്ചിരുന്നു
ഇവിടെ ജോലി ചെയ്യുന്നതിന് കോളേജ് ബിരുദം നിർബന്ധമല്ലെന്ന് മസ്ക് പറഞ്ഞിരുന്നു
തൊഴിലവസരങ്ങൾ നൽകുന്ന ഫാക്ടറി പരിസ്ഥിതിക്ക് വെല്ലുവിളി ഉയർത്തുമെന്നാണ് പരാതി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version