ഷോർട്ട് വീഡിയോ ക്രിയേറ്റർമാർക്ക് 100 മില്യൺ ഡോളർ Shorts Fund പ്രഖ്യാപിച്ച് YouTube
ഓരോ മാസവും ആയിരക്കണക്കിന് ക്രിയേറ്റേഴ്സിലേക്ക് ഫണ്ട് എത്തുമെന്ന് YouTube
ഷോർട്ട് വീഡിയോകൾക്ക് ലഭിക്കുന്ന ഏറ്റവുമധികം വ്യൂസാണ് വരുമാനം നൽകുന്നത്
YouTube Partner Programme ക്രിയേറ്റേഴ്സിന് മാത്രമായി ഫണ്ട് പരിമിതപ്പെടുത്തിയിട്ടില്ല
യൂട്യൂബ് പ്ലാറ്റ്ഫോമിൽ ഒറിജിനൽ കണ്ടന്റ് നൽകുന്ന ഏതൊരു ക്രിയേറ്റർക്കും പങ്കെടുക്കാം
2021-2022 കാലയളവിലേക്കുളള ഫണ്ട് വിവരങ്ങൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കും
യൂട്യൂബിൽ ഷോർട്ട്സിന്റെ ധനസമ്പാദന മോഡലിനുളള ആദ്യപടിയാണ് Shorts Fund
15 സെക്കൻഡ് ഹ്രസ്വ വീഡിയോകൾ സൃഷ്ടിച്ച് അപ്ലോഡ് ചെയ്യുന്നതാണ് YouTube Shorts
കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഇന്ത്യയിലും യുഎസിലും Shorts ആരംഭിച്ചിരുന്നു
ഷോർട്ട് വീഡിയോ ക്രിയേറ്റർമാർക്ക് $100Mn പ്രഖ്യാപിച്ച് YouTube
Related Posts
Add A Comment