Covid പ്രതിസന്ധിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട് രാജ്യത്തെ MSME സെക്ടർ
കൊവിഡ് പ്രതിസന്ധിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട് രാജ്യത്തെ MSME സെക്ടർ
6 മാസത്തേക്ക് ബിസിനസ്സില്‍ പുരോഗതി പ്രതീക്ഷിക്കുന്നില്ലെന്ന് MSME കള്‍
ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി Care Ratings സര്‍വേയിലേതാണ് കണ്ടെത്തല്‍
ഏപ്രില്‍ 27 നും മെയ് 11നും നടത്തിയ സര്‍വെയില്‍ 305 MSMEകൾ പങ്കെടുത്തു
കോവിഡിനൊപ്പം ലോക്ക്ഡൗൺ സൃഷ്ടിക്കുന്ന ആഘാതവും MSMEകളെ ബാധിച്ചു
വരുന്ന 6 മാസത്തിനുള്ളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് 54% പേരുടെ അഭിപ്രായം
34 ശതമാനം പേര്‍ ബിസിനസ്സ് സാഹചര്യങ്ങളിൽ ഒരു മാറ്റവും പ്രതീക്ഷിക്കുന്നില്ല
12 ശതമാനം മാത്രമാണ് ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ പുരോഗതി പ്രതീക്ഷിക്കുന്നത്
നിയന്ത്രണങ്ങള്‍ ലേബർ സപ്ലൈ ഷോർട്ടേജ് സൃഷ്ടിക്കുമെന്ന് 72% പേര്‍ പ്രതികരിച്ചു
കൊവിഡ് പ്രതിസന്ധി ബിസിനസ്സ് അനിശ്ചിതത്വം വര്‍ധിപ്പിച്ചുവെന്ന് 84% പേര്‍ അഭിപ്രായപ്പെട്ടു
വായ്പയെടുക്കാന്‍ സാധ്യതയില്ലെന്ന് 41% പേര്‍,  40%  പേർ വായ്പക്ക് അനുകൂലമായിരുന്നു
2020ൽ റീട്ടെയില്‍, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി മേഖലയിലാണ് കോവിഡ് ഏറെ നാശം വിതച്ചത്
ഫെബ്രുവരിയിൽ കോവിഡ് രണ്ടാം തരംഗത്തിന് മുമ്പ്  പ്രീ- കോവിഡ് ലെവലിനടുത്തെത്തിയിരുന്നു
ചില്ലറ വ്യാപാര മേഖല 2020 ഫെബ്രുവരിയെ അപേക്ഷിച്ച് പ്രതിമാസ വീണ്ടെടുക്കല്‍ 93% നടത്തി
Retailers Association of India മാര്‍ച്ചില്‍ പൂര്‍ണ്ണ വീണ്ടെടുക്കല്‍  പ്രതീക്ഷിച്ചിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version