AGRI UDAAN 4.0ന് മികച്ച പ്രതികരണം| AGRI UDAAN Promotes Innovation & Entrepreneurship In Agriculture

Food & Agriculture ആക്സിലറേറ്റർ പ്രോഗ്രാം AGRI UDAAN 4.0ന് മികച്ച പ്രതികരണം
അഗ്രി-സ്റ്റാർട്ടപ്പുകൾ‌ക്കായുളള ആക്സിലറേറ്റർ പ്രോഗ്രാമാണ് AGRI UDAAN
ടെക്നോളജി ബിസിനസ് ഇൻകുബേറ്ററായ a-IDEA ആണ് AGRI UDAAN സംഘടിപ്പിക്കുന്നത്
കാർഷിക മേഖലയിൽ ബിസിനസ്സ് മൂല്യവുമുള്ള മികച്ച ആശയങ്ങളെ പിന്തുണയ്ക്കുന്നു
ഇൻകുബേഷൻ പിന്തുണ ആവശ്യമുളള അഗ്രി സ്റ്റാർട്ടപ്പുകൾക്കായാണ് AGRI UDAAN
സ്കെയിൽ അപ്പ് ചെയ്യാൻ ബുദ്ധിമുട്ടുന്ന സ്റ്റാർട്ടപ്പുകൾക്ക് AGRI UDAAN സഹായമാകും
നവംബർ വരെ നീളുന്ന പ്രോഗ്രാമുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്
എല്ലാ ആഴ്ചയും വെള്ളിയാഴ്ചകളിൽ അഞ്ച് വെബ് ഷോകൾ ഉണ്ടാകും
ഇന്നവേഷനും സംരംഭകത്വവും കാർഷിക രംഗത്ത് വളർത്തുന്നതിനുളള പദ്ധതിയാണ് AGRI UDAAN
രാജ്യത്തെ കാർഷിക രംഗത്തെ മാറ്റാൻ കഴിയുന്ന സ്റ്റാർട്ട്-അപ്പുകൾ വളർത്തുകയാണ് ലക്ഷ്യം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version