സ്വന്തം ബിസിനസ് സ്കൂളിന്റെ പ്രസിഡന്റ് സ്ഥാനം Jack Ma രാജിവെച്ചേക്കും
സ്വന്തം ബിസിനസ് സ്കൂളിന്റെ പ്രസിഡന്റ് സ്ഥാനം Jack Ma രാജിവെച്ചേക്കും
Hupan University പ്രസിഡന്റ് സ്ഥാനം Jack Ma ഒഴിയുമെന്ന് Financial Times റിപ്പോർട്ട് ചെയ്യുന്നു
യൂണിവേഴ്സിറ്റി എന്നത്  പേരിൽ നിന്ന് മാറ്റിയിരുന്നു, കരിക്കുലവും പരിഷ്കരിക്കുമെന്നാണ് റിപ്പോർട്ട്
യൂണിവേഴ്സിറ്റി പദവിക്ക് അർഹമായ ലൈസൻസ് ഇല്ലെന്ന് ചൈനീസ് സർക്കാർ നിലപാടെടുത്തിരുന്നു
പുനസംഘടിപ്പിച്ച ഓർഗനൈസേഷനിൽ Jack Ma ഉയർന്ന ഔദ്യോഗിക പദവികളൊന്നും വഹിക്കുകയില്ല
ചൈനീസ് ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമായത് ജാക്ക് മായ്ക്ക് കടുത്ത വെല്ലുവിളിയായിരുന്നു
ജാക്ക് മായ്ക്കെതിരെ ചൈനീസ് ഭരണകൂടം  നടപടികൾ തുടരുമ്പോഴാണ് പുതിയ തീരുമാനം
ജാക്ക്മായുടെ ഫിൻ‌ടെക് സാമ്രാജ്യം തകർക്കാൻ നിരന്തരമായ നീക്കത്തിലാണ് ചൈനീസ് സർക്കാർ
കഴിഞ്ഞ മാസം ആന്റിട്രസ്റ്റ് അതോറിറ്റി അലിബാബ ഗ്രൂപ്പിന് 2.8 ബില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു
Hupan University സർക്കാർ ലക്ഷ്യം വയ്ക്കുന്നതായി അലിബാബ ഗ്രൂപ്പ് വിലയിരുത്തുന്നു
പുതിയ വിദ്യാർത്ഥികളുടെ പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കാൻ Hupan നിർബന്ധിതമായിരുന്നു
2015 ൽ മായുടെ ജന്മനാടായ Hangzhouവിൽ സ്ഥാപിച്ചതാണ്  Hupan University
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version