രാജ്യത്ത് OneWeb  ബ്രോഡ്ബാൻഡ് സേവനം അടുത്ത വർഷം | മറ്റ് Telecom ഓപ്പറേറ്റർമാർക്കും പ്രയോജനകരമാകും

2022 മെയ് മുതൽ ഇന്ത്യയിൽ OneWeb സേവനങ്ങൾ ലഭ്യമാക്കുമെന്ന് Sunil Bharti Mittal
എയർടെല്ലിന് മാത്രമല്ല മറ്റ് ടെലികോം ഓപ്പറേറ്റർമാർക്കും OneWeb പ്രയോജനകരമാകും: Sunil Mittal
ബ്രോഡ്ബാൻഡ് രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലും എത്തിക്കാനാണ് OneWeb ലക്ഷ്യമിടുന്നത്
Five to 50 മിഷന്റെ ഭാഗമായി 36 ഉപഗ്രഹങ്ങൾ കൂടി ലക്ഷ്യത്തിലെത്തിക്കുമെന്ന് വൺവെബ്
UK, കാനഡ, അലാസ്ക, വടക്കൻ യൂറോപ്പ്, ഗ്രീൻലാൻഡ്, ആർട്ടിക് മേഖല എന്നിവിടങ്ങളിൽ കണക്ടിവിറ്റി നൽകും
2022 ൽ ഗ്ലോബൽ കണക്ടിവിറ്റി ലക്ഷ്യമിട്ട്  648 ഉപഗ്രഹങ്ങളാണ് ലോ എർത്ത് ഓർബിറ്റിൽ എത്തിക്കുക
PSLV, SSLV എന്നിവ ഉപയോഗിച്ച് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനായി ‌ISROയുമായി കമ്പനി ചർച്ചകളിലാണ്
സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനി വൺവെബ്ബിലെ ഏറ്റവും വലിയ ഷെയർഹോൾഡറാണ് Bharti ഗ്രൂപ്പ്
ഏറ്റവും വലിയ ഓഹരിയുടമയാകാൻ 3,700 കോടി രൂപ അധിക നിക്ഷേപം Bharti ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version