ട്രംപിനോട് കളിച്ചാൽ ഇങ്ങിനിരിക്കും, സ്വന്തം സോഷ്യൽ മീഡിയയുമായി ട്രംപിന്റെ ടീം

ട്വിറ്ററിനെ തോല്പിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമായി ഡൊണാൾഡ് ട്രംപിന്റെ ടീം
‘Gettr’ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് മുൻ യുഎസ് പ്രസിഡന്റിന്റെ ടീം  ആരംഭിച്ചത്
ട്രംപിന്റെ മുൻ വക്താവ് Jason Miller ആണ്  Gettr പ്ലാറ്റ്ഫോമിനെ നയിക്കുന്നത്
ട്രംപിന്റെ മുൻ ക്യാമ്പയിൻ വക്താവ് Tim Murtaugh ഗെറ്റ്ർ ആപ്പിന്റെ കൺസൾട്ടന്റായി ടീമിലുണ്ട്
ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്ലാറ്റ്‌ഫോമിലെ ഇടപെടൽ  ഇപ്പോഴും വ്യക്തമല്ലെന്നാണ് റിപ്പോർട്ട്
റദ്ദാക്കൽ സംസ്കാരത്തിനെതിരെ പോരാടുക,സോഷ്യൽ മീഡിയ കുത്തകകളെ വെല്ലുവിളിക്കുക
ആശയങ്ങൾക്കായി യഥാർത്ഥ വിപണനകേന്ദ്രം സൃഷ്ടിക്കുക എന്നിവയാണ് ആപ്പിന്റെ മുഖ്യലക്ഷ്യങ്ങൾ
ട്രംപിന് ഒരു അക്കൗണ്ട് സൂക്ഷിച്ച് തീരുമാനത്തിന് കാത്തിരിക്കുകയാണെന്ന് ആപ്പിന്റെ അണിയറപ്രവർത്തകർ
Capitol കലാപം ട്വിറ്ററിലും ഫേസ്ബുക്കിലും ഡൊണാൾഡ് ട്രംപിന് വിലക്കിന് ഇടയാക്കിയിരുന്നു
രണ്ട് പ്ലാറ്റ്‌ഫോമുകളിലെയും അനുയായികളുമായി ആശയവിനിമയത്തിനുളള ബദൽ സാധ്യത ട്രംപ് തേടിയിരുന്നു
ഒരു പ്രൊഫഷണൽ ബ്ലോഗ് ആരംഭിച്ചുവെങ്കിലും വായനക്കാരുടെ എണ്ണം കുറവായതിനാൽ അത് ഉപേക്ഷിച്ചിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version