Royal Enfield 350 ബുള്ളറ്റിന്റെ വില കൂടി.
ജൂലൈ 1 മുതൽ വില വർദ്ധന പ്രാബല്യത്തിൽ.
ഉപയോക്താക്കൾ ഏറ്റവും ഉയർന്ന പ്രീമിയം 6,045 രൂപ വരെ ആധികം കൊടുക്കേണ്ടി വരും.
Himalayan, Classic 350, Meteor 350, 650cc മോഡലുകളിലെല്ലാം വില വർദ്ധന പ്രതിഫലിക്കും.
KS, Standard, ES എന്നീ മൂന്ന് വേരിയന്റുകളിൽ ബുള്ളറ്റ് 350 ലഭ്യമാണ്. 1,38,726 രൂപ വിലയുളള KS വേരിയന്റിന് 4,442 രൂപയാണ് കൂട്ടിയത്.
1,45,399 രൂപ വിലയുളള സ്റ്റാൻഡേർഡ് വേരിയന്റിന് 6,045 രൂപ വിലവർദ്ധിപ്പിച്ചു.
ES മോഡലിന്റെ വില 1,60,490 രൂപയാണ്, എക്സ്ഷോറൂം വിലയേക്കാൾ 5,573 രൂപ വർദ്ധനവ്.
വിലകളെല്ലാം എക്സ്-ഷോറൂം ബാംഗ്ലൂർ ആണ്.
നിയോ-റെട്രോ രൂപകൽപ്പനയുളള ബുള്ളറ്റ് 350 ക്ക് ആറു കളർ ഓപ്ഷൻ ലഭ്യമാണ്.
റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ GT 650, ഇന്റർസെപ്റ്റർ 650 വിലയും വർദ്ധിപ്പിച്ചിരുന്നു.
Royal Enfield 350 ബുള്ളറ്റ് വില കൂടി
ഉപയോക്താക്കൾ ഏറ്റവും ഉയർന്ന പ്രീമിയം 6,045 രൂപ വരെ ആധികം കൊടുക്കേണ്ടി വരും.
Related Posts
Add A Comment