Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്

1 June 2026

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » OTTയിലും പുകവലി പാടില്ല
Editor's Pick

OTTയിലും പുകവലി പാടില്ല

News DeskBy News Desk4 January 2023Updated:4 January 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തീയറ്ററുകളിലും ടിവിയിലും പ്രദർശിപ്പിക്കുന്ന സിനിമകളിൽ കാണുന്നതുപോലെ പുകയില വിരുദ്ധ മുന്നറിയിപ്പ് സന്ദേശങ്ങൾ OTT പ്ലാറ്റ്ഫോമുകളിലും നിർബന്ധമാക്കുന്നതിന് കേന്ദ്രസർക്കാർ.

ഇതിനായി നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് അറിയിപ്പ് നൽകുന്നതിന് ആരോഗ്യ മന്ത്രാലയം, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അഭിപ്രായമാരാഞ്ഞു. 

  • തീയറ്ററുകളിലും ടെലിവിഷൻ ചാനലുകളിലും പ്രദർശിപ്പിക്കുന്ന എല്ലാ സിനിമകളിലും പ്രോഗ്രാമുകളിലും പുകയില ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന സമയത്തോ സിനിമയിലും ടെലിവിഷൻ പ്രോഗ്രാമിലും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന സമയത്തും സ്‌ക്രീനിന്റെ അടിയിൽ ഒരു  സന്ദേശമായി പുകയില വിരുദ്ധ ആരോഗ്യ മുന്നറിയിപ്പ് പ്രദർശിപ്പിക്കേണ്ടതാണ്.
  • സിനിമകളുടെയും ടെലിവിഷൻ പരിപാടികളുടെയും തുടക്കത്തിലും മധ്യത്തിലും കുറഞ്ഞത് മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള പുകയില വിരുദ്ധ പരസ്യവും അവർ പ്രദർശിപ്പിക്കേണ്ടതുണ്ട്.

ഇത്തരം സന്ദേശം OTT പ്ലാറ്റ്ഫോമുകളിലും നിർബന്ധമാക്കണമെന്ന നിർദ്ദേശമാണ് ആരോഗ്യമന്ത്രാലയം മുന്നോട്ട് വയ്ക്കുന്നത്. 

ഗ്ലോബൽ യൂത്ത് ടുബാക്കോ സർവേ (2019) അനുസരിച്ച്, 13-15 വയസ് പ്രായമുള്ള വിദ്യാർത്ഥികളിൽ അഞ്ചിലൊന്ന് പേരും ഏതെങ്കിലും രൂപത്തിൽ പുകയില ഉപയോഗിക്കുന്നവരാണ്.

പുകവലിക്കുന്നവരിലെ ശരാശരി പ്രായം യഥാക്രമം 11.5 വയസ്, 10.5 വയസ്, 9.9 വയസ്സ് എന്നിങ്ങനെയാണ്.

2019-ൽ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെയും ലോകാരോഗ്യ സംഘടനയുടെയും വിദഗ്ധർ ഓൺലൈൻ പരമ്പരകളിലെ പുകയില ചിത്രീകരണത്തെക്കുറിച്ചുള്ള പഠനം നടത്തിയിരുന്നു. കൗമാരക്കാർക്കും യുവാക്കൾക്കും ഇടയിൽ പ്രചാരത്തിലുള്ള ഓൺലൈൻ പരമ്പരകളിലെ പുകയില ചിത്രീകരണത്തെക്കുറിച്ചുള്ള പഠനത്തിൽ, വിദേശ ഷോകളിലെ ഓരോ എപ്പിസോഡിലുമുളള ശരാശരി പുകയില ചിത്രീകരണങ്ങളുടെ എണ്ണം ഇന്ത്യൻ ഷോകളിൽ ഉളളതിനെക്കാൾ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം സിനിമാ തിയറ്ററുകൾക്കും മൾട്ടിപ്ലക്‌സുകൾക്കും പുറത്തുനിന്നുള്ള ഭക്ഷണം നിരോധിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി‌‌  വ്യക്തമാക്കി. സിനിമാ തിയേറ്ററുകൾ ഉടമകളുടെ സ്വകാര്യ സ്വത്തായതിനാൽ എന്ത് കൊണ്ടുപോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം തിയറ്റർ ഉടമകൾക്ക് ഉണ്ട്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലും സ്വന്തം ഭക്ഷണപാനീയങ്ങൾ കൊണ്ടുവരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു & കശ്മീർ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

കുട്ടികൾക്ക് ഭക്ഷണം കൊണ്ടുവരാനും സന്ദർശകർക്ക് സൗജന്യ കുടിവെള്ളം നൽകാനും തിയേറ്റർ ഉടമകൾ മാതാപിതാക്കളെ അനുവദിക്കണം. എന്നാൽ  തിയേറ്റർ ഉടമകൾക്ക് ഹാളുകൾക്ക് പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ നിരോധിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു.

The health ministry is in consultation with the information and broadcasting ministry and other important stakeholders about notifying OTT services like Netflix, Amazon Prime, and Hotstar to carry anti-tobacco warning messages similar to those shown in theatrically released films and TV shows.

alchahol alcohol alcohol is injurious to health alcohol sales banner Cinema cinema theaters India Movie Movie Production movie theaters Movie Ticket Movies OTT OTT competition OTT platform ott platforms PVR Theatre smoking theatre theatre experience
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്

1 June 2026

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil