Browsing: OTT

https://youtu.be/EjcZLpaXsJg ഒടിടി പ്ലാറ്റ് ഫോമുകളുടെ ജിഎസ്ടി ചട്ടങ്ങള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നെറ്റ് ഫ്‌ലിക്‌സ് (Netflix), സ്‌പോട്ടിഫൈ (Spotify), ഹോട്ട് സ്റ്റാര്‍ (Hotstar) തുടങ്ങിയ ഒടിടി പ്ലാറ്റ്…

ഇന്ത്യയിൽ വാട്ട്‌സ്ആപ്പ്, സിഗ്നൽ, ടെലിഗ്രാം, സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ ഓവർ-ദി-ടോപ്പ് അല്ലെങ്കിൽ OTT സേവനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കൺസൾട്ടേഷൻ പ്രക്രിയക്ക് തുടക്കമിട്ട് ടെലികോം റെഗുലേറ്റർ TRAI. OTT സേവനങ്ങൾ നിയന്ത്രിക്കുന്നതിനെക്കുറിച്ചും തിരഞ്ഞെടുത്ത ആപ്പുകൾ നിരോധിക്കുന്നതിനെക്കുറിച്ചും…

Tata Play തിരഞ്ഞെടുത്താൽ നിങ്ങളെയത് കൊണ്ട് പോകുക തെലുങ്ക് ക്‌ളാസ്സിക്കുകളുടെ സുവർണ കാലഘട്ടത്തേക്കാകും. ചിരഞ്ജീവി, എൻടിആർ, എഎൻആർ ബാലകൃഷ്ണ, സാവിത്രി, കൃഷ്ണ കുമാരി തുടങ്ങിയ അഭിനേതാക്കളെല്ലാം Tata…

തീയറ്ററുകളിലും ടിവിയിലും പ്രദർശിപ്പിക്കുന്ന സിനിമകളിൽ കാണുന്നതുപോലെ പുകയില വിരുദ്ധ മുന്നറിയിപ്പ് സന്ദേശങ്ങൾ OTT പ്ലാറ്റ്ഫോമുകളിലും നിർബന്ധമാക്കുന്നതിന് കേന്ദ്രസർക്കാർ. ഇതിനായി നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി…

കേരളത്തിന്റെ CSpace കേരളത്തിന് സ്വന്തമായി ഒരു ഓവർ-ദി-ടോപ്പ് (OTT) പ്ലാറ്റ്ഫോം വരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ OTT പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന് വേണ്ടി…

Bollywood Superstar Rukh Khan സ്വന്തം OTT Startup ആരംഭിക്കുന്നു | SRK+https://youtu.be/MKEFeQQLeg0ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ സ്വന്തം OTT സംരംഭം ആരംഭിക്കുന്നുഇനി OTT ലോകത്ത് ചിലത് സംഭവിക്കാൻ പോകുന്നു എന്നാണ് ട്വിറ്ററിൽ ഷാരുഖ് കുറിച്ചത്ബോളിവുഡിലെ കിംഗ്ഖാൻ ആരംഭിക്കുന്ന OTT സംരംഭത്തിന്റെ പേര്…

https://youtu.be/YZav5cgB3kcസിനിമയും സീരീസും മാത്രമല്ല ഇനി നെറ്റ്ഫ്ലിക്സിൽ ഗെയിമും കളിക്കാനാകുംOnline Mobile Gaming പ്ലാറ്റ്ഫോമിലെത്തിച്ച് OTT വമ്പൻ Netflixഅഞ്ച് മൊബൈൽ ഗെയിമുകളാണ് OTT Platform-ൽ Netflix അവതരിപ്പിച്ചിരിക്കുന്നത്Netflix സബ്‌സ്‌ക്രിപ്‌ഷനാണ്…