Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വരുന്നൂ, ഫിസിക്സ് വാല
Instant

വരുന്നൂ, ഫിസിക്സ് വാല

News DeskBy News Desk27 March 20231 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ദക്ഷിണേന്ത്യയിൽ ആധിപത്യമുറപ്പിക്കാനുള്ള പുറപ്പാടിലാണ് എഡ്‌ടെക് യൂണികോൺ ഫിസിക്‌സ് വാല (Physics Wallah)

പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി  ദക്ഷിണേന്ത്യയിൽ പ്രവർത്തിക്കുന്ന എഡ്‌ടെക് കമ്പനികളെ (edtech companies) ഏറ്റെടുക്കാനാണ് ഇപ്പോഴത്തെ ശ്രമങ്ങൾ. കമ്പനിയുടെ സഹസ്ഥാപകൻ പ്രതീക് മഹേശ്വരി ബിസിനസ് ലൈനിനോട് പറഞ്ഞതാണിക്കാര്യം.

കൂടാതെ മറ്റ് മേഖലകളിൽ കോളേജ് പ്ലെയ്‌സ്‌മെന്റുകളിൽ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള കൗൺസിലിംഗ് വിദഗ്ധ സ്ഥാപനങ്ങളെയും ഒപ്പം ചേർക്കാൻ ഫിസിക്സ് വാല പദ്ധതിയിടുന്നുണ്ട്.

JEE,NEET പരീക്ഷാ തയ്യാറെടുപ്പ് സ്ഥാപനമായി  ആരംഭിച്ച ഫിസിക്‌സ് വാല ഇന്ന് ഗവൺമെന്റ് പരീക്ഷ പരിശീലനം, സ്കൂൾ (കെ-12), GATE പോലുള്ള ബിരുദാനന്തര പരീക്ഷകൾ, upskilling  കോഴ്‌സുകൾ തുടങ്ങി നിരവധി വിഭാഗങ്ങളിലേക്ക് പ്രവർത്തനം വ്യാപിച്ചിരിക്കുന്നു.

സമീപ മാസങ്ങളിൽ, PrepOnline, Altis Vortex, iNeuron, Knowledge Planet എന്നിവയും Physics Wallah ഏറ്റെടുത്തു. യുഎഇ ആസ്ഥാനമായുള്ള നോളജ് പ്ലാനറ്റ് ഏറ്റെടുത്തതിന് ശേഷം, ഫിസിക്‌സ് വാല ഇപ്പോൾ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്.

GPT-4 പോലുള്ള AI ടൂളുകളുടെ ഉപയോഗ സാഹചര്യങ്ങളും അവ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിക്കുമെന്നതും ഫിസിക്സ് വാല സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നു പ്രതീക് മഹേശ്വരി പറഞ്ഞു.

കൊമേഴ്‌സ്, ബാങ്കിംഗ്, എംബിഎ പരീക്ഷാ തയ്യാറെടുപ്പ് തുടങ്ങിയ വിഭാഗങ്ങൾക്കായി കമ്പനി പൂർണ്ണമായും ഇൻ-ഹൗസ് ഉള്ളടക്കം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫിസിക്സ് വാല 23 സാമ്പത്തിക വർഷത്തിൽ 1,200 കോടി രൂപയുടെ വരുമാനം നേടുമെന്നും അടുത്ത വർഷം വരുമാനത്തിൽ 2,600 കോടി രൂപയിലെത്താനാണ് ലക്ഷ്യമിടുന്നതെന്നും മഹേശ്വരി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, കമ്പനിയുടെ ലാഭവിഹിതം കഴിഞ്ഞ വർഷം  15-20 ശതമാനമായി കുറഞ്ഞു.

Edtech Unicorn Physics Wallah is out to dominate South India. The current efforts are to acquire edtech companies operating in South India as part of expanding the field of operations. Co-founder of the company Prateek Maheshwari told Business Line.

banner business business news education education app educational news India Investment physicswallah
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്

27 May 2026

എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ

27 May 2026

യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm

27 May 2026

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മോദിയുമായി കൂടിക്കാഴ്ച നടത്തി വിജയ്
  • എടിഎമ്മുകളിൽ പണം നിറയ്ക്കാൻ കൂടുതൽ തുക വേണമെന്ന് കമ്പനികൾ
  • യൂറോപ്പിലെ ബിസിനസ്സ് വ്യാപിപ്പിക്കാൻ Paytm
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil