Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026

ആരാണ് അങ്കുർ വരൈക്കു?

25 May 2026

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ദുബായില്‍ പറക്കും ടാക്‌സികള്‍
News Update

ദുബായില്‍ പറക്കും ടാക്‌സികള്‍

2026-ല്‍ പറക്കും ടാക്‌സി യാഥാര്‍ഥ്യമാക്കാന്‍ ദുബായി | എന്താണ് എയര്‍ ടാക്‌സികള്‍
News DeskBy News Desk29 September 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പറക്കും ടാക്‌സികള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് ദുബായി. 2026-ഓടെ ടാക്‌സി വിളിച്ച് ദുബായുടെ ആകാശത്തിലൂടെ പറക്കാം. മൂന്ന് വര്‍ഷത്തിന് ശേഷം ദുബായില്‍ പറക്കും ടാക്‌സികള്‍ സജീവമാകുമെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈപോര്‍ട്‌സ് (Skysports) സിഇഒ ഡണ്‍കണ്‍ വാള്‍ക്കര്‍ (Duncan Walker) പറഞ്ഞു. പറക്കും ടാക്‌സികള്‍ക്കായി ദുബായില്‍ ആദ്യത്തെ വെര്‍ട്ടിപോര്‍ട്ടുകള്‍ (vertiptor) അഥവാ വെര്‍ട്ടിക്കല്‍ പോര്‍ട്ടുകള്‍ പണിയുന്നത് സ്‌കൈപോര്‍ട്‌സ് ആണ്.


വെര്‍ട്ടിപോര്‍ട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്ത് തന്നെ പറക്കും ടാക്‌സി ശൃംഖലാ സംവിധാനുമുള്ള ആദ്യ രാജ്യമായി ദുബായി മാറുമെന്ന് ഡണ്‍കണ്‍ പറഞ്ഞു. ദുബായില്‍ നടന്ന മൂന്നാമത് ദുബായി ലോക കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു.
മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ പറക്കുന്ന എയര്‍ടാക്‌സികളെയാണ് ദുബായില്‍ അവതരിപ്പിക്കുന്നത്. 241 കിലോമീറ്റര്‍ പരിധിയില്‍ ഇവയുടെ സേവനം ലഭിക്കും. പൈലറ്റിനെ കൂടാതെ നാല് പേര്‍ക്കായിരിക്കും എയര്‍ ടാക്‌സിയില്‍ യാത്ര ചെയ്യാന്‍ സാധിക്കുക. എയര്‍ ടാക്‌സികള്‍ യാഥാര്‍ഥ്യമാകുന്നതോടെ യാത്രാസമയം കാല്‍ ഭാഗമായി കുറയും. റോഡ് മാര്‍ഗം മുക്കാല്‍ മണിക്കൂറെടുക്കുന്ന യാത്രയ്ക്ക് ആകാശ മാര്‍ഗം 6 മിനിറ്റ് മാത്രമാണ് സമയമെടുക്കുക.

പാര്‍ക്ക് ചെയ്യാന്‍ വെര്‍ട്ടിപോര്‍ട്ട്

നൂതന എയര്‍ മൊബിലിറ്റി (AAM) അഥവാ ഡ്രോണുകളുടെ ലാന്‍ഡിങ്ങിനും ടേക്ക് ഓഫിനും പ്രത്യേകമായി രൂപകല്‍പന ചെയ്തതാണ് വെര്‍ട്ടിപോര്‍ട്ടുകള്‍. ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടുത്താണ് വെര്‍ട്ടിപോര്‍ട്ടിന്റെ പ്രധാന കേന്ദ്രം. സാധാരണ ഹെലിപാഡ്/ ഹെലിപോര്‍ട്ടുകളില്‍ നിന്ന് വ്യത്യസ്മാണ് വെര്‍ട്ടിപോര്‍ട്ടുകള്‍. ഒരേസമയം നിരവധി ഡ്രോണുകള്‍ വെര്‍ട്ടിപോര്‍ട്ടില്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റും. ലാന്‍ഡിങ്ങ് പാഡുകളും ലൗഞ്ചിങ് പാഡുകളും തമ്മില്‍ അകലം നിലനിര്‍ത്തികൊണ്ടാണ് വെര്‍ട്ടിപോര്‍ട്ടുകള്‍ പണിയുക.

ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ലാന്‍ഡിങ് (eVTOL) റിചാര്‍ച്ച് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.
വെര്‍ട്ടിപോര്‍ട്ടിന്റെ രൂപകല്‍പന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഫെബ്രുവരിയില്‍ അംഗീകരിച്ചിരുന്നു. ദുബായ് ഡൗണ്‍ടൗണ്‍, ദുബായ് മറീന, പാം ജുമൈര എന്നിവിടങ്ങളിലായിരിക്കും ആദ്യം വെര്‍ട്ടിപോര്‍ട്ടുകള്‍ വരിക. 

Dubai, known for its futuristic vision and innovative infrastructure, is poised to take a giant leap in urban transportation with the introduction of flying taxis. Duncan Walker, CEO of London-based company Skyports, announced at the 3rd Dubai World Congress for Self-Driving Transport that Dubai will have a fully operational network of vertiports for air taxi services by 2026. This ambitious project promises to reshape the city’s transport landscape and reduce commute times dramatically.

banner business Channel I Am channeliam dubai Flying Taxi India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026

ആരാണ് അങ്കുർ വരൈക്കു?

25 May 2026

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ

24 May 2026

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്
  • ആരാണ് അങ്കുർ വരൈക്കു?
  • ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യൻ
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil