Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ₹4.99 കോടി വിലയുമായി റേഞ്ച് റോവർ എസ്‌വി മസാര
News Update

₹4.99 കോടി വിലയുമായി റേഞ്ച് റോവർ എസ്‌വി മസാര

റേഞ്ച് റോവറിന്റെ പുതിയ ഇന്ത്യ-സ്പെസിഫിക് സ്പെഷ്യൽ എഡിഷൻ മോഡലുമായി ജാഗ്വാർ ലാൻഡ് റോവർ (JLR). റേഞ്ച് റോവർ എസ്‌വി മസാര ലിമിറ്റഡ് എഡിഷൻ മോഡലിന് 4.99 കോടി രൂപയാണ് എക്സ്-ഷോറൂം വില. എസ്‌യുവിയുടെ 12 യൂണിറ്റുകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ. റേഞ്ച് റോവർ എസ്‌വി രന്തംബോർ എഡിഷന് ശേഷം ഈ വർഷം പുറത്തിറങ്ങുന്ന രണ്ടാമത്തെ ഇന്ത്യ-സ്പെസിഫിക് ലിമിറ്റഡ് എഡിഷൻ റേഞ്ച് റോവർ ആണിത്.
News DeskBy News Desk3 June 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

റേഞ്ച് റോവറിന്റെ പുതിയ ഇന്ത്യ-സ്പെസിഫിക് സ്പെഷ്യൽ എഡിഷൻ മോഡലുമായി ജാഗ്വാർ ലാൻഡ് റോവർ (JLR). റേഞ്ച് റോവർ എസ്‌വി മസാര ലിമിറ്റഡ് എഡിഷൻ മോഡലിന് 4.99 കോടി രൂപയാണ് എക്സ്-ഷോറൂം വില. എസ്‌യുവിയുടെ 12 യൂണിറ്റുകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ. റേഞ്ച് റോവർ എസ്‌വി രന്തംബോർ എഡിഷന് ശേഷം ഈ വർഷം പുറത്തിറങ്ങുന്ന രണ്ടാമത്തെ ഇന്ത്യ-സ്പെസിഫിക് ലിമിറ്റഡ് എഡിഷൻ റേഞ്ച് റോവർ ആണിത്.

‘മസാര’ എന്ന പേര് സംസ്കൃതത്തിൽ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്. ഹിമാലയൻ മേഖലയിൽ കാണപ്പെടുന്ന അപൂർവയിനം നീലക്കല്ലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡീപ് സാറ്റിൻ ബ്ലൂ നിറമാണ് മസാരയ്ക്ക് നൽകിയിട്ടുള്ളത്. മസാര എഡിഷൻ ജെഎൽആറിന്റെ സ്‌പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് (SVO) വിഭാഗമാണ് നിർമ്മിച്ചത്. വാഹനത്തിന്റെ ഗ്രില്ലിലും ബമ്പറുകളിലും വശങ്ങളിലും സിൽവർ ക്രോം കൊറിന്ത്യൻ ബ്രോൺസ് ആക്‌സന്റുകളുണ്ട്. സ്‌പെഷ്യൽ എഡിഷൻ റേഞ്ച് റോവറാണെന്ന് സൂചിപ്പിക്കാൻ എക്‌സ്റ്റീരിയറിലുടനീളം ‘SV’ ബാഡ്ജിംഗും കാണാം. ബ്ലൂ-ക്രീം എന്നീ നിറങ്ങൾ കലർന്ന ഡ്യുവൽ-ടോൺ ഫിനിഷിൽ വരുന്ന ക്യാബിനാണ് ഇന്റീരിയർ സവിശേഷത. പ്രീമിയം പെർലിനോ ലെതർ സീറ്റ് അപ്‌ഹോൾസ്റ്ററി, എംബ്രോയ്ഡറി സീറ്റുകൾ, പേഴ്‌സണലൈസ്ഡ് സ്‌കാറ്റർ കുഷ്യനുകൾ തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകൾ.

മെയ്ബാക്ക് ജിഎൽഎസ്, ബെന്റ്ലി ബെന്റെയ്ഗ, റോൾസ് റോയ്സ് കള്ളിനൻ തുടങ്ങിയവയുമായാണ് മസാരയുടെ മത്സരം. 4.4 ലിറ്റർ വി8 ട്വിൻ-ടർബോ പെട്രോൾ എൻജിനാണ് മസാരയ്ക്ക് കരുത്ത് പകരുക. 615 ബിഎച്ച്പി പവർ, 750 എൻഎം പീക്ക് ടോർക്ക് ഉത്പാദിപ്പിക്കാൻ ഇതിനു ശേഷിയുണ്ട്. ഓൾവീൽ ഡ്രൈവ് സംവിധാനവുമുള്ള വാഹനത്തിന് 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഉള്ളത്.

Jaguar Land Rover launches the exclusive Range Rover SV Masāra Edition in India at Rs 4.99 crore. Limited to just 12 units, this luxury SUV features a unique Satin Blue exterior, dual-tone interiors, and a powerful 4.4-litre V8 engine.

banner India launch Jaguar Land Rover JLR limited edition luxury SUV Range Rover SV Masāra Edition
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil