ടെക് ബില്യണേർമാരുടെ ലോകത്തെ ഏറ്റവും പുതിയ സെൻസേഷനുകളിൽ ഒന്നാണ് വെബ് ബേസ്ഡ് ഇന്റർഫേസ് ഡിസൈൻ സംരംഭമായ ഫിഗ്മ (Figma) സിഇഒ ഡയലൻ ഫീൽഡ് (Dylan Field). കോളേജ് ഡ്രോപ്പ് ഔട്ട് ആയ ഡയലൻ അക്കാര്യത്തിൽ സഹടെക് ബില്യണേർസായ മാർക്ക് സക്കർബർഗ് (Mark Zuckerberg), ലാറി എലിസൺ (Larry Ellison), ബിൽ ഗേറ്റ്സ് (Bill Gates) തുടങ്ങിയവരുടെ പാതയിലാണ്.

1992ൽ ജനിച്ച ഡയലൻ ഫീൽഡ് വെബ് ബേസ്ഡ് വെക്ടർ ഗ്രാഫിക്സ് എഡിറ്റിങ് കമ്പനിയായ ഫിഗ്മയിലൂടെയാണ് പ്രശസ്തനായത്. 2012ൽ വെറും 20 വയസ്സ് പ്രായമുള്ളപ്പോഴാണ് അദ്ദേഹം ഫിഗ്മ സ്ഥാപിച്ചത്. 2016ലായിരുന്നു സോഫ്റ്റ് വെയറിന്റെ ആദ്യ പബ്ലിക് റിലീസ്. നിലവിൽ ഫിഗ്മയിൽ 9% പങ്കാണ് അദ്ദേഹത്തിന് ഉള്ളത്. 2025 ഓഗസ്റ്റിലെ കണക്ക് പ്രകാരം 6.6 ബില്യൺ ഡോളറാണ് ഡയലന്റെ ആസ്തി.

Dylan Field is the latest college-dropout billionaire. The Figma CEO, who founded the company at age 20, now has a net worth of $6.6 billion.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version