Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടൂറിസത്തെ വ്യവസായവും ഡിജിറ്റലുമാക്കുന്ന ബജറ്റ്
News Update

ടൂറിസത്തെ വ്യവസായവും ഡിജിറ്റലുമാക്കുന്ന ബജറ്റ്

വിനോദ സഞ്ചാര മേഖലക്ക് 325.56 കോടി രൂപ പ്രഖ്യാപിച്ച് കേരള ബജറ്റ്. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും. എഐ ഡിജിറ്റൽ ടൂറിസം പ്ലാറ്റ്ഫോമുകളെ പ്രോത്സാഹിപ്പിക്കും. സ്ത്രീകളെ ഗ്രീൻ മാർഷൽമാരായി പരിശീലിപ്പിച്ചു വിന്യസിപ്പിക്കും.മുസിരിസ് പദ്ധതിക്കായി 19 കോടി രൂപ വകയിരുത്തി.തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കും.
News DeskBy News Desk19 June 2026Updated:19 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും എന്നതാണ് ബജറ്റിലെ ഒരു നിർണായക പ്രഖ്യാപനം.  വിനോദ സഞ്ചാര മേഖലക്ക് 325.56 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ടൂറിസത്തെ മുൻഗണനാ  മേഖലയായി കണക്കാക്കി വ്യവസായങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും മേഖലക്ക് കൂടി ലഭ്യമാക്കും. ഇതിനായി ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കും. തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം ടൂറിസത്തിനു വിനിയോഗിക്കാൻ നിയമഭേദഗതി കൊണ്ടുവരും.

Kerala Budget tourism allocation and industry status

നിർമിത ബുദ്ധി അധിഷ്ഠിത ഡിജിറ്റൽ  ടൂറിസം  പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള എഐ ടൂറിസം ആപ്ലിക്കേഷനുകൾ വികസിപ്പിക്കും.
പാതിരാമണൽ  ഇക്കോടൂറിസം കേന്ദ്രത്തിന്റെ സമഗ്രവികസനത്തിനായി  മാസ്റ്റർപ്ലാനോട് കൂടിയ  പദ്ധതി നടപ്പാക്കും.മുസിരിസ് പദ്ധതി കൂടുതൽ വിപുലമാക്കി ഇന്ത്യയിലെ ഏറ്റവും വലിയ ഹെറിറ്റേജ് ടൂറിസം കേന്ദ്രമാക്കും. ഇതിനായി 19 കോടി രൂപ വകയിരുത്തി.

ഫോർട്ട് കൊച്ചി, മൂന്നാർ. ആലപ്പുഴ, കോവളം എന്നിവയുൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ ഗ്രീൻ മാർഷെൽസ് പദ്ധതി ആരംഭിക്കും. ഇതിനായി സ്ത്രീകളെ ഗ്രീൻ മാർഷൽമാരായി പരിശീലിപ്പിച്ചു വിന്യസിപ്പിക്കും.കേരളത്തിന്റെ സ്ഥാനം ലോക മാരിടൈം ഭൂപടത്തില്‍ രേഖപ്പെടുത്താനുള്ള സമഗ്ര പദ്ധതിയാണ് ‘മിഷന്‍ സമുദ്ര’. കേരളത്തെ തുറമുഖ നഗരമാക്കി റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, നിര്‍മ്മാണ മേഖലകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി, എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ്വ്യവസ്ഥയിലേക്ക്   മാറ്റും. ഇതേത്തുടര്‍ന്നുള്ള ടൂറിസം അടക്കമുള്ള തൊഴിലവസരങ്ങളില്‍ തീരപ്രദേശ ജനതയ്ക്ക് സംവരണം ഉറപ്പാക്കും.

സമുദ്രയാത്രാ ചരിത്രം, കപ്പല്‍ നിര്‍മ്മാണ പാരമ്പര്യം, വാണിജ്യപൈതൃകം, കടല്‍മേഖലാ ജീവിത സംസ്‌കാരം എന്നിവയെ ഒരുമിപ്പിക്കുന്ന ഒരു അന്തര്‍ദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും.

അര്‍ത്തുങ്കല്‍ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കും.

Kerala Budget allocates ₹325.56 crore for tourism, granting it industry status. Key plans include an AI digital platform, Green Marshals, and a Pilgrimage Tourism Circuit.

AI digital tourism platform banner Green Marshals tourism safety international maritime museum Kerala Budget tourism allocation Mission Samudra maritime tourism Muziris heritage project fund Pathiramanal ecotourism masterplan Pilgrimage Tourism Circuit Kerala plantation land tourism amendment tourism as an industry Kerala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല

19 June 2026

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

സിനിമയുടെ വികസനത്തിന് 100 കോടി

19 June 2026

വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം

19 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മുഖം മാറാൻ കേരളത്തിലെ ആരോഗ്യ മേഖല
  • ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?
  • സിനിമയുടെ വികസനത്തിന് 100 കോടി
  • വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് വാർഷിക യോഗം
  • വ്യവസായങ്ങൾക്ക്  ഭൂമി കണ്ടെത്തും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil