50 ലക്ഷം ഡോളര്‍ നിക്ഷേപം നേടി വീഡിയോ കണ്ടന്റ് സ്റ്റാര്‍ട്ടപ്പ് The viral Fever. മുംബൈ കേന്ദ്രമായ ‘The viral Fever’ ഓണ്‍ലൈന്‍ ഡിജിറ്റല്‍ എന്റെര്‍ടെയിന്റ്മെന്റ് ചാനലാണ്.
Arunabh Kumar, Amit Golani , Biswapati Sarkar എന്നിവര്‍ ചേര്‍ന്ന് TVF ലോഞ്ച് ചെയ്തത് 2010ല്‍.
ന്യൂയോര്‍ക്ക് കേന്ദ്രമായ ഇന്‍വെസ്റ്റ്മെന്റ് ഫേം Tiger ഗ്ലോബലില്‍ നിന്നാണ് നിക്ഷേപം.
50 ലക്ഷം ഡോളര്‍ നിക്ഷേപം നേടി വീഡിയോ കണ്ടന്റ് സ്റ്റാര്‍ട്ടപ്പ് The viral Fever
By News Desk1 Min Read
Related Posts
Add A Comment