സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാരിന്റെ 1000 കോടി രൂപ സ്റ്റാര്‍ട്ടപ്പ് ഫണ്ട്.ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന് ഓഫ് ഇന്‍ഡസട്രി ആന്റ് ഇന്റേണല്‍ ട്രേഡ് ആണ് സ്റ്റാര്‍ട്ടപ്പ് ഫണ്ടിന് ശുപാര്‍ശ ചെയ്തത്. ഗ്രാമീണ ആരോഗ്യസംരക്ഷണം, വെള്ളം, മാലിന്യ നിര്‍മാര്‍ജനം, സൈബര്‍സെക്യൂരിറ്റി മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഫണ്ട്. 5000 ഹൈടെക്ക്, കട്ടിംഗ് എഡ്ജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സീഡ് ഫണ്ട് ലഭ്യമാക്കും.സ്റ്റാര്‍ട്ട പ്പുകള്‍ക്ക് SIDBI പ്രകാരമുള്ള 10,000 കോടിയുടെ ഫണ്ട് ഓഫ് ഫണ്ടിന് പുറമേ യാണിത്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാരിന്റെ 1000 കോടി രൂപ സ്റ്റാര്‍ട്ടപ്പ് ഫണ്ട്
By News Desk1 Min Read
Related Posts
Add A Comment