രാജ്യത്തെ മുന്‍നിര ഇ കൊമേഴ്സ് ഷോപ്പിംഗ് ആപ് Club Factory 10 കോടി ഡോളര്‍ ഫണ്ട് നേടി. Club Factory ഈയിടെ Snapdeal ആപ്പിനെ മറികടന്ന് ഇന്ത്യയിലെ third largest ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായിരുന്നു. Qiming Venture Partners ഉള്‍പ്പെടെയുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫേമുകളില്‍ നിന്നാണ് ഫണ്ടിംഗ് നേടിയിരിക്കുന്നത്. Indian SME ബിസിനസ്സില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ പത്തിരട്ടി വളര്‍ച്ച Club Factory നേടിയിട്ടുണ്ട്. Zero-commission strategy ആണ് രാജ്യത്തെ SME മാര്‍ക്കറ്റില്‍ Club Factory കുതിച്ചുകയറാന്‍ കാരണം. ബിസിനസ്സില്‍ Amazon, Flipkart കന്പനികളാണ് ഇപ്പോള്‍Club Factory ആപ്പിന് മുന്നിലുള്ളത്.
രാജ്യത്തെ മുന്‍നിര ഇ കൊമേഴ്സ് ഷോപ്പിംഗ് ആപ് Club Factory 10 കോടി ഡോളര്‍ ഫണ്ട് നേടി
By News Desk1 Min Read
Related Posts
Add A Comment