ഡ്രൈവര്‍മാര്‍ക്ക് അധിക വരുമാനത്തിന് വഴിയൊരുക്കി Uber India. കാറുകളില്‍ ആഡുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി. അഡ്വര്‍ടൈസിങ്ങ് ഏജന്‍സിയായ CASHurDrive Marketingമായി Uber പാര്‍ട്ട്ണര്‍ഷിപ്പിലാണ്. 30 നഗരങ്ങളിലെ ഡ്രൈവര്‍മാര്‍ക്കാണ് Uber നിലവില്‍ ഈ അവസരം നല്‍കുന്നത്. കാറിന്റെ പുറത്തും ഇന്റീരിയേഴ്സിലും ആഡ് ഡിസ്പ്ലേ ചെയ്യും.
Related Posts
Add A Comment