Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Poco F5 എത്തി
Gadgets

Poco F5 എത്തി

News DeskBy News Desk10 May 2023Updated:10 May 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

Poco F5, Poco F5 Pro സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു. പുതിയ Poco F5 സീരീസ് കമ്പനിയുടെ ഒരു വലിയ ലോഞ്ചായി കണക്കാക്കപ്പെടുന്നു. Poco F5, F5 Pro എന്നിവയ്ക്ക് സമാനമായ രൂപകൽപ്പനയുണ്ട്. എന്നാൽ ഹാർഡ്‌വെയർ കോൺഫിഗറേഷനുകളിൽ ചെറിയ വ്യത്യാസങ്ങളുണ്ട്.

Poco F5 Pro യ്ക്ക് സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റും 6.67-ഇഞ്ച് AMOLED- ഡിസ്പ്ലേയും 120Hz റിഫ്രഷ് റേറ്റും  ഉണ്ട്. 64MP പ്രധാന ക്യാമറ, 8MP അൾട്രാവൈഡ് ആംഗിൾ ഷൂട്ടർ, 2MP മാക്രോ ക്യാമറ,16എംപി സെൻസർ സെൽഫി ക്യാമറ എന്നിവ ഫോണിലുണ്ട്.  അതേസമയം ഫോണിന് 5,160mAhബാറ്ററി, 67W wired ചാർജിംഗ്, 30W wireless  ചാർജിംഗ്  എന്നിവയാണുളളത്. ഇതിന്  ഫിംഗർപ്രിന്റ് സ്കാനറും  ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഉണ്ട്.

Poco F5 Pro

Poco F5 ഒരു സ്‌നാപ്ഡ്രാഗൺ 7+ Gen 2 ചിപ്‌സെറ്റും 6.67 ഇഞ്ച് AMOLED പാനലും 120Hz റിഫ്രഷ് റേറ്റും നൽകുന്നു. 64MP പ്രധാന ക്യാമറയും 8MP അൾട്രാവൈഡ് യൂണിറ്റും 2MP മാക്രോ ക്യാമറയും 16MP സെൽഫി ഷൂട്ടറും ഇതിലുണ്ട്. 67വാട്ട്  ചാർജിംഗുള്ള 5,000mAh ബാറ്ററിയാണ് ഫോണിന്റെ സവിശേഷത. രണ്ട് ഫോണുകളും ആൻഡ്രോയിഡ് 13-ൽ MIUI 14-ൽ പ്രവർത്തിക്കും. NFC, IR ബ്ലാസ്റ്റർ, NFC, ബ്ലൂടൂത്ത് 5.3 എന്നിവയ്‌ക്കൊപ്പം വരും.  Poco F5, Poco F5 Pro എന്നിവ വിവിധ സ്റ്റോറേജ്, റാം ഓപ്ഷനുകളിൽ ലഭ്യമാകും.

On May 9th, Poco will introduce its much anticipated F5 series in India. The company’s UAE office has given some facts about the phones ahead of the launch by posting dedicated product pages on its website. The Poco F5 and F5 Pro have a similar design, with slight differences in their hardware combinations, according to the listing. The upcoming Poco F5 series is regarded as a big launch for the company, since it is intended to compete with high-end smartphones at a significantly lower price point. Poco’s initial smartphone, the Poco F1, was aimed towards a comparable market.

banner India Smart Phone Smartphone smartphones
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil