Author: News Desk
ബിൽ ഗേറ്റ്സ് പറയുന്നു, ഇന്ത്യക്ക് അതിന് ആകുമെന്ന് COVID-19 വാക്സിൻ ഇന്ത്യക്ക് നിർമ്മിക്കാനാകുമെന്ന് Microsoft co-founder ഇന്ത്യക്ക് വേണ്ടി മാത്രമല്ല, ലോകത്തിന് വേണ്ട വാക്സിൻ ഇന്ത്യക്ക് ഉൽപ്പാദിപ്പിക്കാനാകും ഇന്ത്യയുടെ pharma industry വളരെ ശക്തവും വൈവിദ്ധ്യവും ഉള്ളതാണ്- ബിൽ ഗേറ്റ്സ് ജനസംഖ്യയും രാജ്യത്തിന്റെ വൈവിദ്ധ്യവും പലതും അതിജീവിക്കാൻ ഇന്ത്യക്ക് കരുത്തു നൽകുന്നു ‘COVID-19: India’s War Against The Virus’ എന്ന ഡോക്യുമെന്ററിയിലാണ് ബിൽഗേറ്റ്സിന്റെ പരാമർശം ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളാണ് ഇന്ത്യ കോവിഡ് വാക്സിൻ ഇന്ത്യ ലോകത്തിന് വിതരണം ചെയ്യുന്നത് ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- ഗേറ്റ്സ്
With the Chinese app TikTok being banned, various domestic alternatives are entering the Indian market. Tapping the opportunity, Ashish Sajan, an engineering student at the University College of Engineering, Kariavattom. He has come up with ‘TikTik-Made in India’, an alternative to TikTok. Ashish says that the app has almost all the features provided by Tik Tok including video uploading, chatting and audio mixing. The app received a great response after uploading in the Google Playstore. It received 1.5 lakh downloads in a week. Ashish, a third-year B.Tech IT student, wants to launch the app commercially with more great features. Ashish had earlier…
ടിക്ടോക് നിരോധനത്തിൽ പെട്ട് കളം മാറി നിൽക്കുന്ന സമയം, നിരവധി സ്വദേശി ആപ്പുകൾ രംഗപ്രവേശം ചെയ്യുന്നുണ്ട്. ഈ ഓപ്പർച്യൂണിറ്റി മുതലാക്കി, ടിക് ടോക്കിന് ഇന്ത്യൻ ബദൽ അവതരിപ്പിക്കുകയാണ് കാര്യവട്ടം എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാർത്ഥി ആശിഷ് സാജൻ. വീഡിയോ അപ്ലോഡ്ചെയ്യാനും, ചാറ്റിനും, ഓഡിയോ മിക്സിംഗിനും എന്ന വേണ്ട ടിക് ടോക് നൽകിയ ഏതാണ്ട് എല്ലാ ഫീച്ചറുകളും Tik Tik – Made in India’ യിൽ ഉണ്ടെന്ന് ആശിഷ് വ്യക്തമാക്കുന്നു. Google’s Playstore ൽ അപ്ലോഡ് ചെയ്ത ആപ്പിന് മികച്ച പ്രതികരണമുണ്ട്. ഒരാഴ്ചക്കുള്ളിൽ ഒന്നര ലക്ഷം ഡൗൺലോഡ്സ് Tik Tik – Made in India’ ആപ്പിന് കിട്ടി. തേർഡ് ഇയർ ബിടെക് ഐടി വിദ്യാർത്ഥിയായ ആശിഷിന് മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി കൊമേഴ്സ്യലായി ആപ്പിനെ അവതരിപ്പിക്കാനാണ് താൽപര്യം. BlogsApp എന്ന പേരിൽ നേരത്തെ പ്ലേസ്റ്റോറിൽ ആശിഷ് ലോഞ്ച് ചെയ്തിരുന്ന ആപ്പാണ് ടിക് ടോക്കിന്റെ ബാൻ വന്നതോടെ Tik Tik – Made…
ബ്രഹ്മപുത്ര നദിക്കടിയിലൂടെ ഇന്ത്യ 14 KM ടണൽ നിർമ്മിക്കും അസാമിൽ വെള്ളത്തിനടിയിൽ നാലു വരി ടണൽ പാത ഒരുങ്ങുന്നത് രണ്ട് ട്യൂബുകളിലായി ചൈന അതിർത്തി പങ്കിടുന്ന അരുണാചലിലേക്ക് വേഗമെത്താൻ ഈ ടണലിലൂടെ സാധിക്കും കേന്ദ്രസർക്കാർ അനുമതിയായി, ടണലിന്റെ പണി ഈവർഷം അവസാനം തുടങ്ങും വലിയ സൈനിക വാഹനങ്ങൾക്ക് വരെ പോകാവുന്ന വിധത്തിലാണ് നിർമ്മാണം 80 Km സ്പീഡിൽ വാഹനങ്ങൾക്ക് ട്യൂബിലൂടെ കടന്നുപോകാനാകും China തൈഹു നദിക്ക് കുറുകെ വെള്ളത്തിനടിയിൽ നിർമ്മിച്ചതിനേക്കാൾ വലിയ ടണലാണ് ഇന്ത്യയുടേത് ഹൈവേ വികസന കോർപ്പറേഷൻ യുഎസ്സിലെ Louis Berger കമ്പനിയുമായി ചേർന്ന് DPR തയ്യാറാക്കി
Android ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഒരുങ്ങുന്ന ഫോൺ കംപ്ലീറ്റ് 5G solution നൽകും 2G feature ഫോണുകൾ ഉപയോഗിക്കുന്നവർക്ക് 5G എക്സ്പീരിയൻസ് ചെയ്യാം – മുകേഷ് അംബാനി അടുത്ത വർഷത്തോടെ 5G സ്പെക്ട്രം രാജ്യത്ത് അവൈലബിളാകും റിലയൻസിന്റെ 5G സൊല്യൂഷൻസിന് മറ്റ് രാജ്യങ്ങളിലേക്ക് എക്സ്പോർട്ട് ഡിമാന്റുമുണ്ട്- മുകേഷ് അംബാനി.
Reliance Jio teams up with Google to develop indigenous 5G technology Last day, Jio Platforms raised $4.5 Bn worth investment from Google Aims to deploy entry-level affordable 4G and possibly 5G smartphones in future Google will provide optimisation to its Android OS and Playstore for Jio Smartphones Reliance Jio will compete with the likes of Nokia, Ericsson, Huawei & Samsung
Aarogya Setu becomes the world’s most downloaded COVID tracing app The app has recorded 127.6 million downloads till July 14 It reached 50 million users in just 13 days National Informatics Centre has developed the app The app supports 11 languages
Amazon makes country of origin tag mandatory for sellers Origin information should be provided for both new and existing listings Aimed at curbing imports from China Failure of compliance would lead to suspension of listings Amazon updated its portal for seller information for the purpose
Unacademy invests $5 Mn in Mastree for majority stake Bengaluru-based Mastree is an e-learning startup The funding will strengthen Unacademy’s presence in the K12 learning space Mastree has a one-stop subscription product for STEAM courses from classes 5 to 8 Unacademy has over 20,000 educators and above 30 Mn learners
130 കോടിയിലധികമുള്ള ഒരു രാജ്യത്ത് ഒരു കർഷക സൊസൈറ്റി പാലും പാലുൽപ്പന്നങ്ങളും വളരെ പ്രൊഫഷണലായി വിൽക്കുകയും ലാഭം കർഷകർക്ക് എത്തിക്കുകയും ചെയ്യുന്ന ബിസിനസ് മോഡൽ സെറ്റ് ചെയ്തപ്പോൾ അത് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടു. ആ ബ്രാൻഡിന്റെ പേരാകട്ടെ, ശുദ്ധമായ പാലിന്റെ പര്യായവുമായി. Amul, ഗുജറാത്തിൽ നിന്ന് തുടങ്ങി വെച്ച വിപ്ളവം കോവിഡ് എന്ന മഹാമാരിയുടെ കാലത്ത് മറ്റൊരു തരത്തിൽ പ്രസക്തമാവുകയാണ്. കോവിഡിൽ രാജ്യം പൂർണ്ണമായും പിന്നീട് ഭാഗികമായും ലോഡൗണായപ്പോൾ, തടസ്സമില്ലാതെ അമുൽ ഉൽപ്പന്നങ്ങൾ രാജ്യത്തിന്റെ ഉൾഗ്രാമങ്ങളിൽ പോലും എത്തിയ സപ്ലൈ ചെയിൻ മാനേജ്മെന്റ് ഇപ്പോൾ ഒരു കെയ്സ് സ്റ്റഡിയാവുകയാണ്. സംരംഭങ്ങൾ ലോകം മുഴുവൻ തളർന്ന കാലത്ത് 15% ബിസിനസ് വളർച്ച നേടുന്ന അമുൽ വീണ്ടും കർഷകന്റെ പവർ വിളിച്ചുപറയുകയാണ്.52000 കോടി വാർഷിക വിറ്റവുവരവുള്ള അമുൽ, 2020-21 കാലത്ത് ബിസിനസ് ഗ്രോത്ത് രേഖപ്പെടുത്തുകയാണെന്ന് എംഡി Rupinder Singh Sodhi വ്യക്തമാക്കുന്നു. മാർച്ചിൽ പ്രധാനമന്ത്രി രാജ്യമാകമാനം കടുത്ത ലോക്ഡൗൺ പ്രഖ്യാപിച്ച അന്ന് രാത്രി,…
