Author: News Desk

ഒരു തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചതാണ്, Lamaara ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പിന് പ്രചോദനമായത്. സെന്റ് ജോസഫ് കോളേജില്‍ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ ആന്റോയും തോമസും ഒരു യാത്ര പോയി. വഴിയില്‍ ഒരു തട്ടകടയില്‍ കയറി ഭക്ഷണം കഴിച്ചു. കടക്കാരന്‍ കുടിക്കാന്‍ വെള്ളം കൊണ്ടുവെച്ചെങ്കിലും അവര്‍ക്കത് കുടിക്കാന്‍ തോന്നിയില്ല. അത്രയ്ക്കും മോശമായ വെള്ളം. കടയിലുള്ളവര്‍ പോലും ആ വെള്ളമല്ല കുടിക്കുന്നതെന്ന് മനസിലായി. വെള്ളം ശുദ്ധീകരിക്കുന്നതിനെ കുറിച്ചായി പിന്നീട് അവരുടെ ചിന്ത. ആ യാത്രയില്‍ തന്നെ അവര്‍ ഒരു തീരുമാനമെടുത്തു. ഇതിനൊരു പരിഹാരം കാണുകയെന്ന്. വെള്ളം ശുദ്ധമാണോ മലിനമാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്ന പെന്‍ പോലൊരു പ്രൊഡക്ട് ആദ്യം ഡെവലപ് ചെയതെങ്കിലും തങ്ങള്‍ ആലോചിക്കുന്ന പ്രോബ്ലത്തിനുള്ള സൊലൂഷനായില്ല അത് എന്ന് അവര്‍ക്ക് ബോധ്യമായി. തുടര്‍ന്നായിരുന്നു ഫില്‍റ്ററിംഗ് പ്രൊഡക്ടിന്റെ നിര്‍മ്മാണം. പോക്കറ്റിലാക്കി കൊണ്ടുനടക്കാം ഈ സ്മാര്‍ട്ട് ഫില്‍റ്റര്‍ കൂടെ കൊണ്ടുനടക്കാന്‍ കഴിയുന്ന, എവിടെവെച്ചും കുടിക്കാന്‍ കിട്ടുന്ന വെള്ളം ശുദ്ധമാക്കി കുടിക്കാനൊരു പോര്‍ട്ടബിള്‍ ഫില്‍റ്റര്‍. ഒടിച്ചു…

Read More

Gestalk to decode sign language Communication is one of the main barrier faced by people who have speaking difficulties. They have to work hard to reach out to others, especially in front of people who can’t understand their sign language. This made Vimun, a student of Government Polytechnic College, came to the idea of his project, Gestalk. Translating sign language Gestalk creates a difference by translating sign language into any regional language. This makes communication process easy for the speech impaired community. The product is enabled with hand movement detection. Hand movements can be monitored through the laptop. The product is mainly targeting paralysis treatment…

Read More

ട്രാക്ടര്‍ റെന്റല്‍ പ്ലാറ്റ്ഫോം JFarm സര്‍വീസസ് ഗുജറാത്തില്‍ ലോഞ്ച് ചെയ്തു. ഗുജറാത്ത് സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയാണ് JFarm പ്രവര്‍ത്തനം. ഇന്ത്യയിലെ ലീഡിംഗ് ഫാം എക്വിപ്മെന്റ് റെന്റല്‍ പ്ലാറ്റ്ഫോമാണ് JFarm സര്‍വീസസ്. ഗ്രാമീണ സംരംഭകത്വത്തെ സഹായിക്കുകയും കര്‍ഷകര്‍ക്ക് അധിക വരുമാനം ഉണ്ടാക്കുകയുമാണ് ലക്ഷ്യം.

Read More

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജപ്പാനില്‍ ഇന്‍വെസ്റ്റ്‌മെന്റൊരുക്കാന്‍ Nasscom. ടോക്ക്യോയില്‍ ഇന്നവേറ്റീവായ 26 ഇന്ത്യന്‍ ടെക്ക് സ്റ്റാര്‍ട്ടപ്പുകളുടെ പിച്ചിംഗ് നടന്നു. 2 മില്യന്‍ ഡോളര്‍ മുതല്‍ 40 മില്യന്‍ ഡോളര്‍ വരെ റെയ്‌സ് ചെയ്യാനാണ് ഫൗണ്ടര്‍മാര്‍ ശ്രമിച്ചത്. 125ലധികം ജാപ്പനീസ് ഇന്‍വെസ്റ്റേഴ്സ് പിച്ച് സെഷന്റെ ഭാഗമായി.നാസ്‌കോമും ഇന്ത്യന്‍ എംബസിയും സഹകരിച്ചാണ് സെഷന്‍ സംഘടിപ്പിച്ചത്.

Read More

In the backdrop of extreme climatic conditions playing out in Kerala and the new opportunities that have arisen in agriculture, the state warrants a brilliant step to preserve land which is the most valuable asset, opined Revenue Secretary Dr Venu. When the agriculture sector is being discussed, land-related issues come many a time. More often than not, land utilization becomes the subject of the debate. Technology in Farming Targeting the agricultural sector of the state, Agripreneur 2019 organised in Kottayam held discussions on the changes brought by technology in agriculture and the new farming methodologies that are setting example nationwide. Last two…

Read More

ഇന്ത്യയില്‍ ആദ്യമായി പൂര്‍ണ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് ബിസിനസ് ആരംഭിക്കാന്‍ ആലിബാബ ഗ്രൂപ്പ്. ആലിബാബയുടെ അനുബന്ധ കമ്പനിയായ UCWeb വഴിയാണ് ഈ ഇനിഷ്യേറ്റീവ് നടക്കുക. സ്നാപ്ഡീലില്‍ 3 ശതമാനം സ്റ്റേക്കാണ് ആലിബാബയ്ക്കുള്ളത്. UCWebന്റെ UC ബ്രൗസറിന് 2009 മുതല്‍ ഇന്ത്യയില്‍ 130 മില്യണ്‍ ആക്ടീവ് യൂസേഴ്സുണ്ട്.

Read More

L’Oreal arm invests in early stage VC fund Fireside Ventures. Investment aims at co-creating beauty trends of the future. The funding is made through L’Oreal corporate VC fund launched last year. Fund is aiming to build Rs 100 Cr consumer brands from India. L’Oreal employs 1,600 in India and runs two manufacturing units.

Read More

കേരളത്തെ ഗ്രസിക്കുന്ന എക്സ്ട്രീമായ ക്ലൈമറ്റിക് സാഹചര്യങ്ങളുടേയും കാര്‍ഷിക മേഖലയിലുണ്ടായ പുതിയ ഓപ്പര്‍ച്യൂണിറ്റികളേയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏറ്റവും വിലപിടിപ്പുള്ള അസറ്റായ ഭൂമിയുടെ വിനിയോഗത്തില്‍ ബ്രില്യന്റായ കാല്‍വെയ്പാണ് ഇനി സംസ്ഥാനത്തിന് വേണ്ടതെന്ന് റവന്യൂ പ്രിന്‍സിപ്പില്‍ സെക്രട്ടറി ഡോ.വേണു വ്യക്തമാക്കുന്നു. കാര്‍ഷികമേഖലയെ കുറിച്ച് സംസാരിക്കുമ്പോള്‍ എപ്പോഴും ഉയര്‍ന്നു വരുന്നത് ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാണ്. അതില്‍ ഭൂവിനിയോഗമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നതെന്നുംഡോ.വേണു പറഞ്ഞു. കൃഷിയിലെ ടെക്നോളജി കേരളത്തിന്റെ കാര്‍ഷിക മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ട് ടൈ കേരള കോട്ടയത്ത് സംഘടിപ്പിച്ച അഗ്രിപ്രൂണര്‍ 2019, കൃഷിയില്‍ ടെക്നോളജി വരുത്തുന്ന മാറ്റങ്ങളും രാജ്യത്ത് തന്നെ മാതൃകയായ പുതിയ കൃഷി രീതിയെ കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു. കഴിഞ്ഞ 2 വര്‍ഷത്തിനിടെ കാര്‍ഷികമേഖലയ്ക്ക് സഹായകമാകുന്ന ധാരാളം ടെക്നോളജികളുണ്ടായി. ഒരുപാട് മാറ്റങ്ങളുണ്ടായി. ഡിജിറ്റലൈസേഷന്‍ കര്‍ഷകരെ കൂടുതലായി സഹായിക്കുമെന്നും ജതിന്‍ സിംഗ് പറഞ്ഞു. പ്രൊഡക്ടിവിറ്റി കൂട്ടാന്‍ ടെക്നോളജി അഡ്വാന്‍സ്മെന്റിന് കഴിയുമെന്ന് ദേവേന്ദ്രസിംഗ് പറഞ്ഞു. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ കാര്‍ഷിക മേഖലയുള്‍പ്പടെ വിവിധ മേഖലകളിലെ…

Read More